കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) വിവിധ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 27ന് നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രം ഉണ്ടാകും. അപേക്ഷകര്‍ക്ക് കുഫോസ് അഡ്മിഷന്‍ പോര്‍ട്ടലായ www.admission.kufos.ac.in -ല്‍ നിന്നും ജൂണ്‍ 20...
Read full story