എറണാകുളം മാർച്ച് 17: സ്ത്രീയുടെ സ്വയം ഉണർവ്വെന്ന ലക്ഷ്യം മുൻനിർത്തി കൊച്ചിയിൽ മെയ് 17ന് സംഘടിപ്പിച്ച വനിതകളുടെ മാരത്തോൺ മത്സരം 'ഫെമിനത്തോൺ 2020 'ന്റെ പ്രഖ്യാപനവും വെബ്സൈറ്റ് പ്രകാശനവും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ജി. പൂങ്കുഴലി ഐ.പി.എസ് നിർവ്വഹിച്ചു....
Read full story
കൊച്ചി ഫെബ്രുവരി 26: കൊച്ചിയില്‍ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് കോര്‍പ്പറേഷന്‍. പനമ്പള്ളി നഗറില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പൊളിച്ച് നീക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത വഴിയോരക്കച്ചവടം വര്‍ദ്ധിച്ചതോടെയാണ് കോര്‍പ്പറേഷന്‍...
Read full story
കൊച്ചി ഫെബ്രുവരി 25: കൊച്ചിയില്‍ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവത്തില്‍ അറസ്റ്റിലായ കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂള്‍ അധികൃതര്‍ റിമാന്‍ഡില്‍. സ്കൂള്‍ മാനേജര്‍ മാഗി അരൂജ, ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍...
Read full story
കൊച്ചി ഫെബ്രുവരി 24: കൊച്ചിയില്‍ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍. കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്കൂളിലാണ് സംഭവം. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്കൂള്‍ മാനേജ്മെന്റ് മറച്ചുവെച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും തിങ്കളാഴ്ച...
Read full story
കൊച്ചി ഫെബ്രുവരി 19: ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണ്ണമായി കെടുത്താനാവാതെ വന്നതിനാല്‍ കൊച്ചി നഗരത്തെ പുക മൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. സമീപത്തെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും...
Read full story
സംസ്ഥാന ബജറ്റില്‍ കൊച്ചിക്കായി 6000 കോടിയുടെ പദ്ധതി
റിപ്പോര്‍ട്ട്

സംസ്ഥാന ബജറ്റില്‍ കൊച്ചിക്കായി 6000 കോടിയുടെ പദ്ധതി

By ന്യൂസ് ഡെസ്ക് February 7, 2020
തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാനത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ വളര്‍ച്ചയ്ക്കായി ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍. കൊച്ചിയുടെ വികസനത്തിനായി 6000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. ജില്ലയില്‍ പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി...
Read full story
കൊച്ചി ജനുവരി 24: ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്...
Read full story
തിരുവനന്തപുരം ജനുവരി 15: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്പാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 1038 കോടി രൂപയാണ് ചെലവ്. 160 കിമീ ഇടനാഴിയുടെ...
Read full story
കൊച്ചി ജനുവരി 1: കൊച്ചിയില്‍ കുടിവെള്ള വിതരണം ടാങ്കര്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍. ജല അതോറിറ്റി സ്രോതസ്സുകളില്‍ നിന്ന് മാത്രമേ വെള്ളം വിതരണം ചെയ്യാവൂ എന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ വെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് സമരം....
Read full story
കൊച്ചി ഡിസംബര്‍ 30: നഗരത്തിലെ ജനത്തിരക്കേറിയ തമ്മനം-പൊന്നുരുന്നി റോഡ് ടാറിട്ടതിന് തൊട്ടുപിന്നാലെ വെട്ടിപ്പൊളിച്ച് ജല അതോറിറ്റി. റോഡിന്റെ പകുതിയോളം കയ്യേറി വെട്ടിപ്പൊളിച്ചതോടെ ജനങ്ങള്‍ രാവിലെ മുതല്‍ റോഡ് ഉപരോധിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി ജനങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കളക്ടര്‍ എത്താതെ ഉപരോധത്തില്‍ നിന്ന്...
Read full story