തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തുവരാനിരിക്കെ കോൺഗ്രസിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തി. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പുറത്തുവിട്ടപ്പോൾ ഉയർന്ന അതേ ആരോപണമാണ് മുതിർന്ന നേതാക്കൾ കെ.പി.സി.സി പട്ടിക പുറത്ത് വരാനിരിക്കെയും ഉന്നയിക്കുന്നത്. മുൻ കെ.പി.സി.സി അധ്യക്ഷൻമാരായ വി.എം സുധീരൻ, എംഎം ഹസ്സൻ,...
Read full story