നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം;  സസ്‌പെന്‍ഷന്‍
റിപ്പോര്‍ട്ട്

നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം; സസ്‌പെന്‍ഷന്‍

By ന്യൂസ് ഡെസ്ക് August 14, 2021
ഡല്‍ഹി: നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് വിവരം അറിയിച്ചത്. 14/08/2021 ശനിയാഴ്ച...
Read full story
തിരുവനന്തപുരം: പാര്‍ട്ടിയിലെ ജംബോ കമ്മിറ്റി പൊളിച്ചെഴുതാന്‍ തീരുമാനിച്ചതായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മരിക്കുന്ന രീതിയില്‍ 51 അംഗങ്ങള്‍ അടങ്ങിയ ഭാരവാഹി കമ്മിറ്റി മതിയെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണയായെന്നും സുധാകരന്‍ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ്...
Read full story
കെപിസിസിക്ക് ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് ധാരണ
റിപ്പോര്‍ട്ട്

കെപിസിസിക്ക് ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് ധാരണ

By ന്യൂസ് ഡെസ്ക് June 23, 2021
കെപിസിസിക്ക് ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് ധാരണ. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് ധാരണ. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം രാഷ്ട്രീയ കാര്യ സമിതിയിൽ ഉണ്ടാകും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശന്‍...
Read full story
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലവാരത്തകർച്ചയാണ് കെ സുധാകരനെതിരെ നടത്തിയ സംസാരമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം ജനങ്ങള്‍ കാണുന്നത് കോവിഡ് വിവരങ്ങള്‍ അറിയാനാണ്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം. ആ...
Read full story
കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു
റിപ്പോര്‍ട്ട്

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു

By ന്യൂസ് ഡെസ്ക് June 16, 2021
കെ.സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു.രാവിലെ 11 മണിക്കും 11.30നും ഇടയിലായിരുന്നു സുധാകരന്‍റ ചുമതലയേൽപ്പ് ചടങ്ങ്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം അർപ്പിച്ച സുധാകരൻ തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാർപ്പണം നടത്തി. പത്തരയോടെ കെപിസിസി...
Read full story
കണ്ണൂർ : കെപിസിസി അധ്യക്ഷനായി കണ്ണൂര്‍ എംപി കെ സുധാകരന്‍ 16/06/21 ബുധനാഴ്ച ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കും 11.30 നും ഇടയിലാണ് സുധാകരന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങ്. രാവിലെ 10 മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും ശേഷം പാളയം രക്തസാക്ഷി...
Read full story
ദില്ലി. കൊടിക്കുന്നില്‍ സുരേഷ്‌, പിടി തോമസ്‌, ടി.സിദ്ദിഖ്‌ എന്നിവരെ കെപിസിസി പ്രസിഡന്റുമാരായി നിയോഗിച്ചു. അതേസമയം കെവി തോമസിനെ വര്‍ക്കിംഗ്‌ പ്രസിഡന്റ് സ്ഥാനത്തുനിന്ന്‌ മാറ്റി. കെപിസിസി പ്രസിഡന്റായി കൊടുിക്കുന്നില്‍ സുരേഷിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ കെ.സുധാകരന്‍ ആസ്ഥാനത്ത്‌ എത്തുകയായിരുന്നു. അതോടെ കൊടിക്കുന്നില്‍ വര്‍ക്കിംഗ്‌ പ്രസിഡന്റായി....
Read full story
കെ. സുധാകരൻ കെപിസിസി പ്രസിഡന്റ്
റിപ്പോര്‍ട്ട്

കെ. സുധാകരൻ കെപിസിസി പ്രസിഡന്റ്

By ന്യൂസ് ഡെസ്ക് June 8, 2021
ന്യൂഡൽഹി: കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. മറ്റുപേരുകള്‍ പരിഗണനയിലില്ലായിരുന്നെന്നാണ് വിവരം. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് 08/06/21 ചൊവ്വാഴ്ച ഉച്ചയോടെ തീരുമാനമുണ്ടായത്. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിർന്ന നേതാക്കളെ മറികടന്ന്...
Read full story
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുളള തർക്കം രൂക്ഷമായിരിക്കവെ പരസ്യ പ്രകടനങ്ങളുമായി പ്രവർത്തകരും രംഗത്ത്.കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റർ പ്രതിഷേധം നടന്നു. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് 28/05/21...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റുവാങ്ങിയതിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡ് തീരുമാനം എന്തുതന്നെയായാലും താന്‍ അത് അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി 04/05/21 ചൊവ്വാഴ്ച പറഞ്ഞു. പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്. അതിനാല്‍ സ്വയം ഒരു തീരുമാനം...
Read full story