ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: പൊതുതെളിവെടുപ്പ് 28ന്
അറിയിപ്പുകള്‍

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: പൊതുതെളിവെടുപ്പ് 28ന്

By ന്യൂസ് ഡെസ്ക് December 14, 2020
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 അംഗീകരിക്കുന്നതിന് സമർപ്പിച്ച പരാതിയിലുള്ള പൊതുതെളിവെടുപ്പ് വീഡിയോ കോൺഫറൻസ് മുഖേന 28ന് രാവിലെ 11ന് നടക്കും. തെളിവെടുപ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 24ന്...
Read full story
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നുവെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെ ന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് അറിയിച്ചു. 2018 മുതല്‍ 2022 വരെയുളള കാലയിളവിലേക്ക് റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുളള നിരക്കാണ് നിലവിലുളളത്. നിരക്കില്‍ മാറ്റം ആവശ്യമുണ്ടെങ്കില്‍ ഇടക്കാല പരിശോധനക്കായി...
Read full story
വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 22ന്
അറിയിപ്പുകള്‍

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 22ന്

By ന്യൂസ് ഡെസ്ക് December 11, 2020
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ, പ്രസരണവിഭാഗം ബിസിനസ്സ് യൂണിറ്റിന്റെ മൂലധന നിക്ഷേപ പദ്ധതി, അംഗീകരിക്കുന്നതിനായി സമർപ്പിച്ച പരാതിയിൻമേലുള്ള രണ്ടാമത്തെ പൊതുതെളിവെടുപ്പ് 22ന്  രാവിലെ പത്തിന് എറണാകുളം കളമശ്ശേരി പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസിൽ...
Read full story
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ സാധ്യത
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ സാധ്യത

By ന്യൂസ് ഡെസ്ക് December 11, 2020
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ സാധ്യത. 2019-ൽ പുതുക്കി 2020 മാർച്ച് 31വരെ നിലനിൽക്കുന്ന നിരക്കാണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തില്‍ നിരക്കിൽ നിലവിലുള്ളത് തുടരുകയായിരുന്നു.'ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സര്‍ചാര്‍ജ് നിശ്ചയിക്കുന്ന നടപടി...
Read full story
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന്റെ ടെറസിൽ പ്രതിദിനം 400 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ ധാരണയായി. കെ എസ് ഇ ബിയും കോളേജ് മാനേജ്‌മെന്റും ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കെട്ടിടങ്ങളുടെ ടെറസ്സിനുമുകളിൽ സോളാർപ്ലാന്റ് സ്ഥാപിക്കുന്ന കെ എസ്...
Read full story
തിരുവനന്തപുരം:ജീവനക്കാരെ അക്രമിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ്‌ നടപടി സ്വീകരിച്ചില്ലെന്ന്‌ കെ.എസ്‌.ഇ ബി ജീവനക്കാര്‍. മാറനല്ലൂര്‍ സെക്ഷനിലെ ജീവനക്കാരാണ്‌ പരാതി നല്‍കിയത്‌. പോലീസ്‌ കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്‌. 2020 ആഗസ്റ്റ്‌ 23ന്‌ ഉച്ചക്കുശേഷം രണ്ടരമണിയോടെ പ്രദേശ വാസികളായ പത്തംഗ സംഘം...
Read full story
വൈദ്യുതി അപകടം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
റിപ്പോര്‍ട്ട്

വൈദ്യുതി അപകടം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

By ന്യൂസ് ഡെസ്ക് August 10, 2020
വയനാട്: കെ.എസ്.ഇ.ബി വൈദ്യുതിലൈനുകളിലും, ട്രാന്‍സ്ഫോര്‍മറിലും മറ്റും  പൊതുജനങ്ങള്‍ അനധികൃതമായി പ്രവൃത്തിയില്‍ ഏര്‍പ്പെടരുതെന്ന് കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരല്ലാത്തവരുടെ മുന്‍കരുതലുകളില്ലാത്ത അനാവശ്യ ഇടപെടലുകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. ജീവഹാനി വരെ സംഭവിച്ചേക്കാം. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍...
Read full story
വയനാട് : ജില്ലയില്‍ അതിതീവ്രമായ മഴയും ശക്തമായ കാറ്റും വീശിയടിക്കുന്ന സാഹചര്യത്തില്‍ മിക്ക ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണ്.  പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ വിളിക്കുമ്പോള്‍ ഫോണില്‍ ലഭ്യമാവാത്ത അവസ്ഥ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഒരു...
Read full story
വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും ഇനി കെഎസ്ഇബി തരും
റിപ്പോര്‍ട്ട്

വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും ഇനി കെഎസ്ഇബി തരും

By ന്യൂസ് ഡെസ്ക് May 14, 2020
പത്തനംതിട്ട: വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും നല്‍കുന്ന പദ്ധതി പത്തനംതിട്ടയില്‍ ആരംഭിച്ചു. കെഎസ്ഇബിയാണ് വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും വീടുകളില്‍ എത്തിക്കുന്ന പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ച വൈദ്യുതി ബോര്‍ഡ് കേബിള്‍ വലിക്കുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു. Bharath Electronic Limited...
Read full story