മലപ്പുറം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കെഎസ്ഇബി. പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍, മീറ്റര്‍/ലൈന്‍/ പോസ്റ്റ് എന്നിവ മാറ്റി സ്ഥാപിക്കല്‍, ഉടമസ്ഥാവകാശം, കണക്റ്റട് ലോഡ് മാറ്റുക, വൈദ്യുതി ബില്ല് അടക്കല്‍ തുടങ്ങിയ പൊതുവായ സേവനങ്ങള്‍ക്ക് കെ.എസ്.ഇ.ബി...
Read full story