. കോഴിക്കോട്: പുതുപ്പാടി കെഎസ്ഇബി ഓഫീസില്‍ കയറി അതിക്രമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഈങ്ങാപ്പുഴ കല്ലടിക്കുന്നുമ്മല്‍ താമസിക്കുന്ന നൗഫലി(35)നെയാണ് താമരശ്ശേരി പോലിസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതി ഓഫീസില്‍ എത്തിയ ദിവസം പുതുപ്പാടി...
Read full story
. തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി. ന​ന്ദി​യോ​ട് -മു​തു​വി​ള റോ​ഡി​ലാ​യി​രു​ന്നു ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ റോ​ഡി​ന് ന​ടു​വി​ലെ വി​വാ​ദ​മാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ‌. പോ​സ്റ്റ് വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പോ​സ്റ്റ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് കെ​എ​സ്ഇ​ബി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ്...
Read full story
റിപ്പോര്‍ട്ട്

കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

By ന്യൂസ് ഡെസ്ക് May 25, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് നാശനഷ്ടം. 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നതായാണ് വിവരം. വിതരണമേഖലയില്‍ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.7,12,679 ഉപഭോക്താക്കള്‍ക്ക്...
Read full story
വൈക്കം: പരാതി നൽകിയിട്ടും വീട്ടിലേക്കുള്ള വൈദ്യുതി കെഎസ്ഇബി അധികൃതർ പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. .സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ വൈക്കം നഗരസഭ ചെയർമാനുമായ പി.കെ. ഹരികുമാറാണ് കെഎസ്ഇബി ഓഫീസിൽ രാത്രിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. രാത്രി വൈകിയും...
Read full story
തൃശൂര്‍/പാലക്കാട് | ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കെ എസ് ഇ ബി ജീവനക്കാര്‍ മരിച്ചു. ഒന്ന് ആതിരപ്പിള്ളിയില്‍ ലൈന്‍മാന്‍ സി കെ റെജി (53)യാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മരിച്ച റെജി. വൈദ്യുത പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ റെജിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. രണ്ടാമത്തേത് അട്ടപ്പാടിയില്‍...
Read full story
പാലക്കാട്: പ്രവർത്തന മികവിനുള്ള പാലക്കാട് ഇലക്‌ട്രിക്കല്‍ സർക്കിളിന്‍റെ മികച്ച ഇലക്‌ട്രിക്കല്‍ സെക്ഷനുള്ള പുരസ്കാരം ഒലവക്കോട് ഇലക്‌ട്രിക്കല്‍ സെക്ഷനു ലഭിച്ചു. സർക്കിള്‍ പരിധിയിലെ ചിറ്റൂർ, ആലത്തൂർ, പാലക്കാട് ഡിവിഷനുകളിലെ 39 സെക്ഷനുകളുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തിയാണ് ഒലവക്കോടിനെ തെരഞ്ഞെടുത്തത്. പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ...
Read full story
തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധനവിനു പിന്നാലെ ജനുവരി മുതല്‍ 17 പൈസ ഇന്ധന സർചാർജ് കൂടി പിരിക്കാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഇബി.ഇന്ധന സർചാർജ് സംബന്ധിച്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഡിസംബർ 10 ന് നടത്തിയ പൊതുതെളിവെടുപ്പിലാണ് കെഎസ്‌ഇബി അധികൃതർ...
Read full story
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഇന്നത്തെ സ്ഥിതിയിൽ പോയാൽ വരുംവർഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്നതില്‍ സംശയംവേണ്ടെന്ന് ചെയർമാൻ ഡോ. ബിജു പ്രഭാകർ. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയും ആസൂത്രണമില്ലായ്മയും കാരണം കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. ബിജു പ്രഭാകർ. പറഞ്ഞു. ഇപ്പോള്‍ മഴക്കാലത്തുതന്നെ പലപ്പോഴും വൈദ്യുതിലഭ്യത കുറയുന്നു....
Read full story
റിപ്പോര്‍ട്ട്

‘ഫിലമെൻ്റ് രഹിത കേരളം’ പദ്ധതി പാതിവഴിയില്‍

By ന്യൂസ് ഡെസ്ക് November 17, 2024
തിരുവനന്തപുരം: കെഎസ്‌ഇബി വിതരണത്തിനായി വാങ്ങിക്കൂട്ടിയ എല്‍ഇഡ‍ി ബള്‍ബുകള്‍ ഓഫീസുകളില്‍ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടു .81,000 ബള്‍‌ബുകളാണ് ഉപയോഗശൂന്യമായത്. 54.88 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതുമായി ബന്ധപ്പെട്ട എനർജി മാനേജ്മെന്റ് സെൻ്ററിന് കുടിശികയിനത്തില്‍‌ 7.36 കോടി രൂപയാണ് കെഎസ്‌ഇബി നല്‍കാനുള്ളത്. മൂന്ന് വർഷത്തെ...
Read full story
കൊച്ചി:കെഎസ്‌ഇബി പോസ്റ്റില്‍ സ്ഥാപിച്ച കേബിളില്‍ കുരുങ്ങി കളമശേരി മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തില്‍ , കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാൻ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ്. കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിളില്‍ കുരുങ്ങി മരണമടക്കമുള്ള ദാരുണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന...
Read full story