ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ബോധവത്കരണ പരിശോധന പരിപാടിയുമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ജനകീയ ബോധവൽക്കരണം സാധ്യമാക്കുന്നത്. 92 ആരോഗ്യ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്....
Read full story