കുട്ടനാട്: കുട്ടനാട്ടില്‍ സി.പി.എം ഔദ്യോഗിക, വിമതപക്ഷക്കാര്‍ കല്ലും കമ്പിവടിയുമായി തെരുവില്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ അഞ്ചുപേര്‍ക്കു ഗുരുതര പരുക്ക്. ഏഴുപേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. അഞ്ചുപേര്‍ അറസ്റ്റില്‍.രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി ശരവണന്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്...
Read full story