* കർഷകർക്ക് അർഹമായ വില* സാധാരണക്കാർക്ക് ന്യായവിലയ്ക്ക് അരിതിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് കർഷകരുടെ സംഭരണ വിപണന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കെഎപിസിഒഎസ്) രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി നിലവിൽ വന്നു....
Read full story
ആലപ്പുഴ: കൃഷി ലേലം
അറിയിപ്പുകള്‍

ആലപ്പുഴ: കൃഷി ലേലം

By ന്യൂസ് ഡെസ്ക് July 29, 2021
ആലപ്പുഴ: കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിൽ സർവ്വേ നമ്പർ 545/11-3 ൽ പെട്ട 02.24.81 ഹെക്ടർ (5 ഏക്കർ 50 സെന്റ് 500 ച :മീ ) പുറമ്പോക്ക് നിലത്തിലെ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ഓഗസ്റ്റ് 25 ന്...
Read full story
ആലപ്പുഴ: കുട്ടനാട്ടില്‍ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കി, അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് പരിഹരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. റാണി,ചിത്തിര, മാര്‍ത്താണ്ഡം,ആര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. വലിയ മനുഷ്യാധ്വാനം ഉപയോഗിച്ച് കൃഷി ഭൂമിയാക്കി പരിവര്‍ത്തനം നടത്തിയ...
Read full story
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ എ​ൻ​.സി.​പി മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടും. ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിമാരാകും. 18/05/21 ചൊവ്വാഴ്ച എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്....
Read full story
ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലുമായി ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ 19 വീട് പൂർണമായി നശിച്ചു. 423 വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ് ഏറ്റവുമധികം നാശനഷ്ടം. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്. കുട്ടനാട്ടിൽ നാല് വീട്...
Read full story
ആലപ്പുഴ: ആരാധനാലയങ്ങളിലെ സമൂഹ ഭക്ഷണവിതരണം ഒഴിവാക്കണം
റിപ്പോര്‍ട്ട്

ആലപ്പുഴ: ആരാധനാലയങ്ങളിലെ സമൂഹ ഭക്ഷണവിതരണം ഒഴിവാക്കണം

By ന്യൂസ് ഡെസ്ക് April 27, 2021
ആലപ്പുഴ: നോമ്പുതുറയുടെ ഭാഗമായി പള്ളികളിലും  മറ്റ് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും സമൂഹ ഭക്ഷണവിതരണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും സർക്കാർ നിർദേശപ്രകാരമുള്ള  കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാ ആരാധനാലയങ്ങളിലും‍ കൃത്യമായി പാലിക്കണമെന്നും ജില്ലാകലക്ടര്‍ എ.അലക്സാണ്ടർ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന, ജില്ലയിലെ മത മേലധ്യക്ഷന്മാരുടെയും മത-സമുദായ സംഘടനാ ഭാരവാഹികളുടെയും...
Read full story
ആലപ്പുഴ: ജില്ലയിലെ അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി. 89 ശതമാനം പോളിംഗാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. അവശ്യ സര്‍വീസ് വിഭാഗത്തിലുണ്ടായിരുന്ന 2267 വോട്ടര്‍മാരില്‍ 2021 പേര്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ തയ്യാറാക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. അരൂര്‍ മണ്ഡലത്തില്‍...
Read full story
ആലപ്പുഴ : കുട്ടനാട് നിയമസഭ മണ്ഡലത്തിൽ എസ്സൻഷ്യൽ സർവ്വീസിലുള്ള ആബ്‌സന്റീസ് വോട്ടർമാര്‍ പോസ്റ്റൽ ബാലറ്റ് വഴി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി മങ്കൊമ്പില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിങ് സെന്ററിൽ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ...
Read full story
കുട്ടനാട്: കൈനകരി കൈതാരത്തില്‍ സാബുവിന്റെയും കുഞ്ഞുമോളുടെയും മകന്‍ അരുണ്‍ തോമസ് നാടിന്റെയാകെ അഭിമാനമാണിന്ന്. ജീവൻ രക്ഷാപതക്കിനാണ് അരുൺ അർഹനായത്. ആഴക്കയത്തിൽ മുങ്ങിത്താണ രണ്ട് ജീവനുകൾക്കാണ് ഈ 14 കാരൻ രക്ഷകനായത്. കൈനകരി ഒറ്റത്തെങ്ങില്‍ സജിത്തിന്റെ ഭാര്യ കൃഷ്ണപ്രിയ, മൂന്നു വയസ്സുള്ള മകള്‍...
Read full story
കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
റിപ്പോര്‍ട്ട്

കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

By ന്യൂസ് ഡെസ്ക് December 27, 2020
ആലപ്പുഴ: താറാവിന്‍കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിയാണോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം ചീഫ് ഇന്‍വേസ്റ്റ്‌ഗേറ്റിംഗ് ലാബിലേക്കയച്ചു ഇതിന്റെ പരിശോധനാ ഫലം ലഭിച്ചാലെ എന്താണ് കാരണമെന്ന അറിയാന്‍ കഴിയൂ. കരുമാടി പളളിപ്പാട് മേഖലകളിലായി 17,000 ത്തോളം താറാവുകള്‍ ഇതുവരെ ചത്തിട്ടുണ്ട്. മരുന്നുകളും...
Read full story