ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ 90 ഷട്ടറുകളില്‍  മധ്യഭാഗത്തുള്ള 70 എണ്ണം പൂര്‍ണമായും അടച്ചിടാനും ബാക്കിയുള്ളവ  വേലിയേറ്റവും ഇറക്കവും അനുസരിച്ച് നിയന്ത്രിക്കാനും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബണ്ട് ഉപദേശക സമിതി യോഗം തീരുമാനിച്ചു. വൃശ്ചിക വേലിയേറ്റം മൂലം കുട്ടനാട്ടില്‍...
Read full story
നാല് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും
റിപ്പോര്‍ട്ട്

നാല് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും

By ഡെസ്ക് ന്യൂസ് November 22, 2021
കാസർകോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. ഇടുക്കി, വയനാട് ജില്ലകൾക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്‌കാരിക സവിശേഷതകളുണ്ട്. എന്നാൽ ഇവരുടെ പ്രാദേശിക ആവശ്യങ്ങൾ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ...
Read full story
ആലപ്പുഴ: പുഞ്ചകൃഷി അവകാശ ലേലം
അറിയിപ്പുകള്‍

ആലപ്പുഴ: പുഞ്ചകൃഷി അവകാശ ലേലം

By ന്യൂസ് ഡെസ്ക് November 17, 2021
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കുന്നുമ്മ വില്ലേജില്‍  ബ്ലോക്ക് നമ്പര്‍ 14ല്‍  22/4ലെ 0.2660 ഹെക്ടറില്‍ പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശ ലേലം നവംബര്‍ 30 രാവിലെ 11ന് കുന്നുമ്മ വില്ലേജ് ഓഫീസില്‍ നടക്കും. 
Read full story
ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിന് കൂടുതല്‍ ഗ്രുവല്‍ സെന്ററുകള്‍ (കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങള്‍) തുറക്കും. താലൂക്കിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് തോമസ് കെ. തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്....
Read full story
ഓട്ടോ വെള്ളക്കെട്ടിൽ വീണ് അപകടം: രണ്ടു പേർ മരിച്ചു
റിപ്പോര്‍ട്ട്

ഓട്ടോ വെള്ളക്കെട്ടിൽ വീണ് അപകടം: രണ്ടു പേർ മരിച്ചു

By ന്യൂസ് ഡെസ്ക് November 3, 2021
കുട്ടനാട്: ആലപ്പുഴ കുട്ടനാട്ടിൽ ഗുഡ്സ് ഓട്ടോ വെള്ളക്കെട്ടിൽ വീണ് രണ്ടു പേർ മരിച്ചു. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്. ശക്തമായ മഴ കാരണം അപകടം നടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. പടിഞ്ഞാറേ കൂർക്കാങ്കേരി പാടത്തെ വെള്ളക്കെട്ടിനടിയിൽ...
Read full story
ആലപ്പുഴ: കൈനകരി മേഖലയിലെ വെള്ളക്കെട്ട് പമ്പ് ചെയ്ത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. കനകാശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതു കണക്കിലെടുത്താണിത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ...
Read full story
തിരുവനന്തപുരം: കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ബുധാനാഴ്ചവരെ രണ്ടായിരത്തിലധികം ചാക്ക് അരി വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. വ്യാഴാഴ്ച അപ്പർ കുട്ടനാടിന്റെ...
Read full story
കോളേജുകള്‍ തുറക്കുന്നത് ഒക്റ്റോബർ 25ലേക്ക് മാറ്റി
റിപ്പോര്‍ട്ട്

കോളേജുകള്‍ തുറക്കുന്നത് ഒക്റ്റോബർ 25ലേക്ക് മാറ്റി

By ന്യൂസ് ഡെസ്ക് October 18, 2021
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നത് ഒക്റ്റോബർ 25ലേക്ക് മാറ്റി. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ശബരിമലയിലെ തുലാമാസ പൂജയ്ക്ക് തീര്‍ഥാടകരെ അനുവദിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ കൂടുതല്‍ സജ്ജീകരണങ്ങൊളൊരുക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ധനസഹായ വിതരണം ഊര്‍ജിതപ്പെടുത്തും. കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള...
Read full story
ആലപ്പുഴ: ശക്തമായ മഴ തുടരാനും നദികളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഉയരാനുമുള്ള സാധ്യത കണക്കിലെടുത്ത്  ആലപ്പുഴ ജില്ലയില്‍ ദുരന്ത നിവാരണ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു.  സമീപ ജില്ലകളില്‍ പല കേന്ദ്രങ്ങളിലും ജലനിരപ്പ് ഗണ്യമായി ഉയര്‍ന്ന...
Read full story
ആലപ്പുഴ: കൃഷി അവകാശ ലേലം
അറിയിപ്പുകള്‍

ആലപ്പുഴ: കൃഷി അവകാശ ലേലം

By ന്യൂസ് ഡെസ്ക് September 24, 2021
 ആലപ്പുഴ: കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിലെ സർവേ നമ്പർ 545/11-3ൽ പെട്ട 02.24.81 ഹെക്ടർ ( അഞ്ച് ഏക്കർ 50 സെന്റ്  500 ചതുരശ്ര മീറ്റര്‍) പുറമ്പോക്ക് നിലത്ത് പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശ ലേലം ഒക്ടോബർ നാലിനു രാവിലെ 11ന് പുളിങ്കുന്ന്...
Read full story