കുറ്റിയാടി : കോഴിക്കോട് കുറ്റിയാടി തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. റഹീസ്, അഹ്ദുല്‍ ജാബിര്‍, ജെറിന് എന്നിവരാണ് മരിച്ചത്. വേളം കാക്കുനി കാരക്കുന്നില്‍ വെച്ചാണ് അപകടം. 2021 ജലൈ 13 ചൊവ്വാഴ്ച രാത്രി പത്തരക്കാണ് അപകടമുണ്ടായത്. റഹീസും ജാബിറും...
Read full story