കൊച്ചി : കാക്കനാട് ലഹരിമരുന്നുകേസില്‍ പ്രതിപട്ടികയില്‍ ചേര്‍ക്കാതെ ഒവഴിവാക്കിയ യുവതിയെ അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിനി തയ്യിബ ഔലാദിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. 2021 ഓഗസ്റ്റ് 28ന് ശനിയാഴ്ച ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് തയ്യിബ കറ്റം സതമ്മതിച്ചതെന്ന ക്രൈംബ്രാഞ്ച്...
Read full story