പട്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലാലു പ്രസാദ് തയാറെടുക്കുന്നു. ബിഹാറുകാരനായ ഒരാള്‍ രാജ്യത്തിന്റെ പ്രഥമപൗരനാകണമെന്നാണ് ആഗ്രഹം. ഇതു പക്ഷേ, ആര്.ജെ.ഡി. അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവല്ല! സാക്ഷാല്‍ ലാലുവിന്റെ കര്‍മഭൂമിയായ സരണ്‍ സ്വദേശിയാണ് ഈ അപരന്. 15-നു...
Read full story