റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായി

July 8, 2022 - 11:57 am

പട്ന: രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ആരോഗ്യനില വഷളായി. അദ്ദേഹത്തിനു ശരീരം ചലിപ്പിക്കാനാകുന്നില്ലെന്നു മകന്‍ തേജസ്വി യാദവ് അറിയിച്ചു. പേശികളും സന്ധികളും ചലനമറ്റ അവസ്ഥയിലാണ്. 06/07/22 ബുധനാഴ്ച രാത്രി ലാലു പ്രസാദ് യാദവിനെ ബീഹാറില്‍ നിന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ലേക്കുമാറ്റിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *