മലപ്പുറം: സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തങ്ങള്‍ പൂര്‍ണമായും സഹകരിക്കാമെന്നും പറഞ്ഞിരുന്നു. അതില്‍ എല്ലാമുണ്ടെന്ന് കുഞ്‍ാലിക്കുട്ടി പറഞ്ഞു.നവംബർ 15ന്...
Read full story
കല്‍പറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതർക്കുള്ള പുനരധിവാസ വിഷയത്തില്‍ നവംബർ 19-ന് വയനാട്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഹർത്താല്‍ പ്രഖ്യാപിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരേയാണ് യു.ഡി.എഫ് ഹർത്താല്‍. കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹർത്താല്‍. ഉരുള്‍പൊട്ടല്‍...
Read full story
കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി . തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എതിരാളികളായ രണ്ട് മുന്നണിക്കും അനുകൂലമായ...
Read full story
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ .ഗവർണർ ഭയപ്പെടുത്തുകയൊന്നും വേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ തുറന്നടിച്ചു. ഗവർണർ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ തെറ്റായ പ്രചാരണം നടത്തുകയാണെന്നും എം.വി....
Read full story
കോഴിക്കോട്: ഐ.പി.എസ് ഉദ്യോഗസ്ഥരെല്ലാം ബി.ജെ.പിക്കാരെയും ആർ.എസ്.എസുകാരെയും കണ്ട് വണങ്ങണമെന്ന് ആരാണ് പറഞ്ഞതെന്നും സി.പി.ഐ അത് അംഗീകരിക്കില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ഒക്ടാബർ 4ന് കോഴിക്കോട്ട് ഐ.വി. ശശാങ്കൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. ഐ.പി.എസുകാരുടെ മുഴുവൻ...
Read full story
കോട്ടയം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഒരുവട്ടം അല്ല രണ്ടുവട്ടം ആർഎസ്‌എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തി. ഇത് എന്തിനെന്ന് ആർക്കും അറിയില്ല. ഇതിനാൽ എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ...
Read full story
ന്യൂ​ഡ​ൽ​ഹി: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ പാ​ർ​ട്ടി​ക്കും എ​ൽ.​ഡി.​എ​ഫി​നും സ​ർ​ക്കാ​റി​നു​മെ​തി​രെ ഉ​ന്ന​യി​ച്ച എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൂ​ർ​ണ​മാ​യും എ​ൽ.​ഡി.​എ​ഫി​നെ​യും സ​ർ​ക്കാ​റി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ന്ന ആ​രോ​പ​ണ​​ങ്ങ​ളാ​യി മാ​ത്ര​മേ ക​ണ​ക്കാ​ക്കു​ന്നു​ള്ളൂ. ഇ​തൊ​ന്നും സ​ർ​ക്കാ​ർ . നേ​ര​ത്തെ നി​ശ്ച​യി​ച്ച അ​​ന്വേ​ഷ​ണ...
Read full story
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച്‌ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്..അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണമെന്ന് പി കെ ഫിറോസ് പറഞ്ഞു. മുസ്‌ലിം ലീഗിലേക്ക് ക്ഷണിക്കണോ എന്ന്...
Read full story
നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഉടന്‍
റിപ്പോര്‍ട്ട്

നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഉടന്‍

By ന്യൂസ് ഡെസ്ക് December 30, 2022
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉടന്‍ തിരുവനന്തപുരത്ത് ചേരും. രണ്ട് മാസത്തിന് ശേഷമാണ് ഇ പി ജയരാജന്‍ കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയമന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍...
Read full story
കണ്ണൂർ: എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജൻ. സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാർട്ടി കേഡർമാരിലും വരുമെന്നും വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....
Read full story