തോടുപുഴ : യുഡിഎഫ് ആഭിമുഖ്യത്തില്‍ രാഷ്ട്രീയ വിശദീകരണ സായാഹ്ന സദസുകള്‍ക്ക് തുടക്കമായി. അശാസ്‌ത്രീയവും അപ്രായോഗികവുമായ നഗരസഭാ മാസ്‌റ്റര്‍പ്ലാന്‍ മരവിപ്പിക്കണമെന്നും ,എല്‍ഡിഎഫ് -ബിജെപി കൂട്ടുകെട്ടിനെതിരെയുമുളള രാഷ്ട്രീയ വിശദീകരണ യോഗങ്ങളാണ് നടക്കുന്നത്. കുമ്മംകല്ലില്‍ നടന്ന വിശദീകരണ യോഗം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം...
Read full story