ബ്യൂണസ് അയേഴ്സ്: ഫുട്ബോള്‍ ലോകകപ്പിനു മുന്നോടിയായി സൂപ്പര്‍ താരം ലയണല്‍ മെസി 14 ന് അര്‍ജന്റീന ടീമിനൊപ്പം ചേരുമെന്നു കോച്ച് ലയണല്‍ സ്‌കാലോണി. 22 ന് സൗദി അറേബ്യക്കെതിരേയാണ് അര്‍ജന്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവരാണ്...
Read full story