ലഖ്നൗ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി അയോധ്യയിലെ ദീപോത്സവത്തില്‍ ആദ്യമായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദ്ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ദീപോത്സവത്തില്‍ 18 ലക്ഷം മണ്‍ചെരാതുകളാണ് തെളിഞ്ഞത്. െവെകിട്ട് അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍...
Read full story