ലക്നൗ: ഉത്തര്‍പ്രദേശിനെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി വളര്‍ത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അഞ്ച് ട്രില്യണ്‍ ഡോളറായി വളര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തില്‍ പങ്കുചേരുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.ജപ്പാന്, അമേരിക്ക, യുകെ, കാനഡ, ജര്‍മ്മനി, ദക്ഷിണ...
Read full story