ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ കൂ​ടി മെ​ട്രോ റെ​യി​ൽ വേ​ണ​മെ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ള്ളി. മ​ധു​ര​യി​ലും കോ​യ​മ്പ​ത്തൂ​രി​ലു​മാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ മെ​ട്രോ റെ​യി​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​രു​ന​ഗ​ര​ങ്ങ​ളി​ലെ​യും ജ​ന​സം​ഖ്യ​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും ക​ണ​ക്കി​ലെ​ടു​ത്താ​ൽ മെ​ട്രോ റെ​യി​ൽ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര...
Read full story
റിപ്പോര്‍ട്ട്

മധുര മീനാക്ഷി ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി

By ന്യൂസ് ഡെസ്ക് October 5, 2025
  മധുര: മധുര മീനാക്ഷി ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി. ഒക്ടോബർ 4 ശനിയാഴ്ച രാവിലെയോടെ ഡിജിപിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. അമ്പലത്തിനുള്ളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പ്രദോഷ ദിവസമായതിനാല്‍ സാധാരണയുള്ളതിനെക്കാള്‍ തിരക്കും ക്ഷേത്രത്തില്‍ അനുഭവപ്പെട്ടിരുന്നു. ഭീഷണി സന്ദേശമെത്തിയതിന് പിന്നാലെ...
Read full story
ലഖ്നൗ: ഉത്തർപ്രദേശിൽ യുവ ഡോക്ടർ കെട്ടിടത്തിന്റെ 21-ാം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. മധുര സ്വദേശി ശിവ (29) ആണ് മരിച്ചത്. സെപ്തംബർ 29 തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 21-ാം നിലയിൽനിന്ന് എടുത്ത് ചാടുകയുമായിരുന്നു ഗൗ‍ർ...
Read full story
ചെന്നൈ | കാവിപ്പാര്‍ട്ടി തമിഴ്നാട്ടില്‍ വേരുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ഡി എം കെയുടെ മുതിര്‍ന്ന നേതാവ് എ രാജ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ സാധാരണക്കാരെ ഡി എം കെ ഭയക്കുന്നില്ലെന്നും എ രാജ.പറഞ്ഞു. ഭരണകക്ഷിയായ...
Read full story
മധുര : സി.പി.എം പൊളിറ്റ്ബ്യൂറോയില്‍ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ബംഗാള്‍ ഘടകം നിലപാടെടുത്തു .. മധുരയില്‍ നടക്കുന്ന . പാർട്ടി കോണ്‍ഗ്രസിലാണ് ആർക്കും പ്രായപരിധിയില്‍ ഇളവ് വേണ്ടെന്ന നിലപാട് എടുത്തത്. പി.ബി യോഗത്തില്‍ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാള്‍ ഘടകം തീരുമാനിച്ചിരിക്കുന്നത്....
Read full story
മധുര: കണ്ണൂർ പാർട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച പ്രായപരിധി മധുര പാർട്ടി കോണ്‍ഗ്രസില്‍ സിപിഎം പുനഃപരിശോധിച്ചേക്കും. പ്രായപരിധിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് ചർച്ചയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പ്രതിനിധികളും ഉന്നയിക്കുന്നത്.യുവാക്കളെയും പുതുതലമുറയെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന പുനഃപരിശോധി...
Read full story
മധുര : പ്രശസ്തമായ അളങ്കാനെല്ലൂർ ജെല്ലിക്കെട്ടില്‍ കാളകളുടെ കുത്തേറ്റ് 67 പേർക്ക് പരിക്ക്. ജനുവരി 16 ന് രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ നടന്ന ജെല്ലിക്കെട്ടില്‍ 989 കാളകളാണ് കളത്തില്‍ ഇറങ്ങിയത്. മത്സരത്തില്‍ ഏറ്റവും മികച്ച കാളയായി തിരഞ്ഞെടുത്തത്...
Read full story
റിപ്പോര്‍ട്ട്

ജെല്ലിക്കെട്ട് ആഘോഷങ്ങളിലേക്കു കടന്ന് തമിഴ് ജനത

By ന്യൂസ് ഡെസ്ക് January 5, 2025
പുതുക്കോട്ട: 2025 ലെ ആദ്യ ജെല്ലിക്കെട്ട് പുതുക്കോട്ടയിലെ തച്ചൻകുറിച്ചിയില്‍ 2025 ജനുവരി 4 ന് നിയമമന്ത്രി എസ്.രഘുപതിയും പരിസ്ഥിതി മന്ത്രി വി.മെയ്യനാഥനും ചേർന്ന് ഉദ്ഘാടനം ചെയ്തു. മധുരൈ, തേനി, ശിവഗംഗ, തിരുച്ചിറപ്പള്ളി, അരിയാലൂർ, തഞ്ചാവൂർ, പുതുക്കോട്ടെ എന്നിവിടങ്ങളില്‍ നിന്നുള്ള 600 ഓളം...
Read full story
മധുരൈ: സംശയാസ്പദമായ സാഹചര്യത്തില്‍ വനിതാ കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍. മരിച്ച് 20 ദിവസം പിന്നിട്ടിട്ടും മൃതദേഹം തുണിയിൽ പൊതിഞ്ഞുവെച്ച സംഭവത്തില്‍ പാസ്റ്റര്‍ അടക്കം രണ്ടു പേരെ പോലീസ് പിടികൂടി. ഡിണ്ടിഗല്‍ വനിതാ പൊലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന അണ്ണൈ ഇന്ദ്ര(38)യെയാണ് വീട്ടില്‍...
Read full story
നിരവധി ഉപഭോഗ വസ്തുക്കളുടെ  പരസ്യത്തിന് വിലക്കുമായി കോടതി
റിപ്പോര്‍ട്ട്

നിരവധി ഉപഭോഗ വസ്തുക്കളുടെ പരസ്യത്തിന് വിലക്കുമായി കോടതി

By ന്യൂസ് ഡെസ്ക് November 13, 2020
മധുരൈ: കോണ്ടം ,ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, അടിവസ്ത്രങ്ങള്‍, ലൈംഗിക ശേഷി തകരാര്‍ പരിഹാരിക്കാനുളള മരുന്നുകള്‍ ,സോപ്പ്, പെര്‍ഫ്യൂം, ഐസ്‌ക്രീം അടക്കമുളള ഉപഭോഗ വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കുമായി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് . അശ്ലീലത പ്രകടമാക്കുന്ന തരത്തിലുളള പരസ്യങ്ങള്‍ക്കാണ് വിലക്ക്. വിരുത്‌നഗറിലെ...
Read full story