തൊടുപുഴ :ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. 25-12-2020, വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്. സിനിമാഷൂട്ടിംഗുമായി തൊടുപുഴയിൽ എത്തിയതായിരുന്നു. ഡാം സൈറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായവരും നാട്ടുകാരും ചേർന്ന്...
Read full story
കൊച്ചി: വേനല്‍മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ 42.00 മീറ്റര്‍ സംഭരണശേഷിയുള്ള മലങ്കര ഡാമിന്റെ ഷട്ടറുകള്‍ നാളെ (17-05) രാവിലെ ആറ് മണിയോടെ തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. മൂന്ന് ഷട്ടറുകള്‍ 20 സെ.മീ ഉയരത്തിലാണ് തുറക്കുക.തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും...
Read full story