ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷാ​വ​സ്ഥ മ​ധ്യ​പൂ​ർ​വേ​ഷ്യ മു​ഴു​വ​ൻ ആ​ശ​ങ്ക ഉ​ണ​ർ​ത്തി​യി​രി​ക്ക​വേ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാരു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കേ​ന്ദ്രം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​യ​ത​ന്ത്ര...
Read full story
ന്യൂഡല്‍ഹി | മാലദ്വീപില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നേരിടുന്ന പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സഹായത്തോടെ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പ്രതിമാസ കൈമാറ്റ പരിധി...
Read full story
കുവൈത്ത് സിറ്റി | കുവൈത്തിലെ ജലീബ് അല്‍ ഷുവൈഖ് പ്രദേശത്തെ 67കേട്ടടങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുവാനും ഈ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനും ഉടമകള്‍ക്ക് നോട്ടിസ് നല്‍കാന്‍ തീരുമാനം.ഈ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഇല്ലായ്മയും അപകടസാധ്യത യും കണക്കിലെടുത്താണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന...
Read full story
റിപ്പോര്‍ട്ട്

‘ദൈവദശകം’ മലയാളിയുടെ ബൈബിള്‍ : ഹൈക്കോടതി

By ന്യൂസ് ഡെസ്ക് September 21, 2025
കൊച്ചി: ശ്രീനാരായണ ഗുരു രചിച്ച 'ദൈവദശകം' മലയാളിയുടെ ബൈബിള്‍ ആണെന്ന് ഹൈക്കോടതി. ഏതെങ്കിലും പ്രത്യേക ദൈവത്തെക്കുറിച്ച് പറയാത്ത സര്‍വ്വലൗകികമായ പ്രാര്‍ത്ഥനയാണ് അതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അദ്വൈതം മുന്നോട്ടുവെയ്ക്കുന്ന സര്‍വ്വലൗകികമായ ദൈവസങ്കല്‍പമാണ് ദൈവദശകത്തിലുള്ളത്. ഭര്‍ത്താവില്‍നിന്ന് ജീവനാംശം തേടി ഭാര്യ നല്‍കിയ...
Read full story
അബുജ: എണ്ണ മോഷ്ടിച്ചതായി ആരോപിച്ച് നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മില്‍ട്ടണ്‍ എന്നിവരാണ് മോചിതരായ മലയാളികള്‍. കപ്പലിലുണ്ടായിരുന്ന 26 ല്‍ 16 പേര്‍ ഇന്ത്യക്കാരാണ്. എല്ലാവരെയും മോചിപ്പിച്ചിട്ടുണ്ട്....
Read full story
തിരുവനന്തപുരം: വി.എൻ. വാസവന്റെ സ്വാതന്ത്ര്യദിനാശംസകൾ
റിപ്പോര്‍ട്ട്

തിരുവനന്തപുരം: വി.എൻ. വാസവന്റെ സ്വാതന്ത്ര്യദിനാശംസകൾ

By ന്യൂസ് ഡെസ്ക് August 14, 2021
തിരുവനന്തപുരം: മലയാളികൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് സഹകരണ, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കാലത്താണ് 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരും പരമാവധി സ്വന്തം വീടുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുകയാണ് വേണ്ടത്. പ്രതിസന്ധിക്കാലത്തും സ്വാതന്ത്ര്യദിനം ആവേശവും പ്രതീക്ഷയും...
Read full story
കോവിഡ്: വിദേശത്ത് നാലു   മലയാളികള്‍ മരിച്ചു
റിപ്പോര്‍ട്ട്

കോവിഡ്: വിദേശത്ത് നാലു മലയാളികള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് May 3, 2020
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച വിദേശത്ത് നാലു മലയാളികള്‍ മരിച്ചു. ഇലന്തൂര്‍ ഇടപ്പരിയാരം ഇടപ്പുരയില്‍ പ്രകാശ് കൃഷ്ണന്‍(56), തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ(62), മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന(62) പാമ്പാടി സ്വദേശിയായ അദ്വൈത്‌(8) എന്നിവരാണ് മരിച്ചത്. അബൂദാബിയില്‍...
Read full story