ചെന്നൈ റോയപ്പേട്ടയിൽ കണ്ണൂർ റാഷിദിന്റെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. ദേശീയ അന്വേഷണ ഏജൻസിയും (എൻ ഐ എ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാജ നോട്ടുകള്‍ പിടികൂടിയത്. 2000 രൂപയുടെ കള്ള നോട്ടുകളാണ്...
Read full story
ഡല്‍ഹി: ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.പട്ന ഹൈക്കോർട്ടിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് കൃഷ്ണൻ വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലെ ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇദ്ദേഹത്തിന്‍റെ പേര് ജനുവരി ഏഴിന് സുപ്രീംകോടതി കൊളീജിയം ശിപാർശ...
Read full story
ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാമെന്ന് ഇറാൻ.മാനുഷികപരിഗണന വച്ചു തങ്ങളെക്കൊണ്ട് സാധ്യമായ കാര്യം ചെയ്യാമെന്ന് മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇറേനിയന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് പ്രതികരണം. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ്...
Read full story
ലക്നൗ: യുപിയില്‍ കാമുകന്റെ വിവാഹം ചടങ്ങിനിടെ കേരളത്തില്‍ നിന്നുള്ള കാമുകിയുടെ അപ്രതീക്ഷിത പ്രവേശം. ഷേർപൂർ സ്വദേശിയായ ദില്‍ബറിനെ തേടിയാണ് മലയാളി പെണ്‍കുട്ടി എത്തിയത്. സഹരൻപൂരില്‍ 2024 ഡിസംബർ 10 ചൊവ്വാഴ്ചയാണ് സംഭവമെന്ന് ദേശീയ മാദ്ധ്യങ്ങള്‍ റിപ്പോർട്ട് ചെയ്തു. കേരളത്തിലെ ഫർണിച്ചർ കടയില്‍...
Read full story
കൊച്ചി: കീമോതെറാപ്പിക്കുശേഷവും സ്തനാർബുദ രോഗികളില്‍ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിനു പുതിയ ചികിത്സാ രീതി വികസിപ്പിച്ച്‌ മലയാളി ഡോക്ടർമാർ. ആലുവ രാജഗിരി ആശുപത്രി ഓങ്കോളജി വിഭാഗം സർജന്മാരായ ഡോ. ടി.എസ്. സുബി, ഡോ. ആനന്ദ് എബിൻ, റേഡിയോളജിസ്റ്റ്...
Read full story
ബംഗളൂരു: ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയില്‍ നിഷാദിന്‍റെ മകൻ മുഹമ്മദ് ഷാമില്‍ (23) നെയാണ് ബംഗളൂരു രാജംകുണ്ടയിലെ താമസ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം ജീർണിച്ച നിലയില്‍ ആയിരുന്നു. കൂട്ടുകാർ...
Read full story
പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന...
Read full story
പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകകേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളിൽ കാലഹരണപ്പെട്ട വ്യവസ്ഥകളും മാറ്റും. ഇതിനായി രൂപീകരിച്ച കമ്മിറ്റി ശുപാർശ സമർപ്പിച്ചിട്ടുണ്ട്....
Read full story
മുംബൈയില്‍ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു
റിപ്പോര്‍ട്ട്

മുംബൈയില്‍ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു

By ന്യൂസ് ഡെസ്ക് January 28, 2022
മുംബൈ ; ഓണ്‍ലൈന്‍ വായ്‌പയെടുത്തതിനെ തുടര്‍ന്ന്‌ കടത്തിലായ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു. തലശേരി സ്വദേശി അനുഗ്രഹ്‌(22) ആണ്‌ ആത്മഹത്യ ചെയ്‌തത്‌. മഹാരാഷ്ട്രയിലെ പൂനയിലാണ്‌ സംഭവം. പണമിടപാട്‌ സ്ഥാപനം യുവാവിന്റെ മോര്‍ഫ്‌ ചെയ്‌ത നഗ്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കളുടെ നമ്പരിലേക്ക്‌ അയച്ചതിനുപിന്നാലെയാണ്‌ യുവാവ്‌...
Read full story
ലൗസന്നെ: അന്തര്‍ദേശിയ ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്.)2020/2021 സീസണിലെ ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യംകൊണ്ട് സമ്പന്നമായിരുന്നു പുരസ്‌കാര പട്ടിക. ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഇന്ത്യന്‍ വനിതാ ടീം...
Read full story