ന്യൂ ഡല്‍ഹി: ഡല്‍ഹി സംസ്ഥാനത്ത് ആദ്യഡോസ് വാക്‌സിന്‍ സ്വീകര്ച്ചത് എല്‍എന്‍ജെപിയിലെ നേഴ്‌സിംഗ് ഓഫീസര്‍ ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി ബിജി ടോമി. വാക്‌സിന്‍ കുത്തിവച്ചത് മലയാളി നഴ്‌സായ ഷിബി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,ആരോഗ്യമന്ത്രി സത്യേന്തര്‍ ജയിന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു...
Read full story
ബംഗളൂരു: ഇറ്റലിയിലെ വേള്‍ഡ് അക്കാഡമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് സയന്‍സും ചേര്‍ന്ന് നല്‍കുന്ന പ്രഥമ യുവശാസ്ത്ര പുരസ്‌കാരത്തി‌ന് മലയാളി അര്‍ഹനായി . മലപ്പുറം സ്വദേശിയായ ഡോക്ടര്‍ അജിത് പരമേശ്വരനാണ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക്...
Read full story
എറണാകുളം സ്വദേശി ഒമാനില്‍ വെച്ച്  ഹദയാഘാതംമൂലം മരിച്ചു
റിപ്പോര്‍ട്ട്

എറണാകുളം സ്വദേശി ഒമാനില്‍ വെച്ച് ഹദയാഘാതംമൂലം മരിച്ചു

By ന്യൂസ് ഡെസ്ക് October 4, 2020
മസ്‌ക്കത്ത്: എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. മട്ടാഞ്ചേരിയില്‍ താമസിക്കുന്ന റഫീഖ് കോലോത്തുംപറമ്പില്‍(55) ആണ് മരിച്ചത്. വാഹന യാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. 2020 ഒക്ടോബര്‍ 2 വെളളിയാഴ്ചയാണ് മരിച്ചത്. മസ്‌ക്കത്തില്‍ ഹമരിയയിലെ അല്‍ഫജര്‍ അല്‍ബാസിം നാഷണല്‍ എല്‍.എല്‍.സിയിലെ ജീവനക്കാരനായിരുന്നു. രാവിലെ നിസ്‌വയിലേക്കുളള...
Read full story
കണ്ണാം തുമ്പീ പോരാമോ ഔസേപ്പച്ചൻ വീണ്ടും അതേ പാട്ടുമായി.
റിപ്പോര്‍ട്ട്

കണ്ണാം തുമ്പീ പോരാമോ ഔസേപ്പച്ചൻ വീണ്ടും അതേ പാട്ടുമായി.

By ന്യൂസ് ഡെസ്ക് August 18, 2020
കൊച്ചി: മലയാളികളുടെ പ്രിയ ഗാനം 'കണ്ണാംത്തുമ്പി പോരാമോ’ പുതിയ ആസ്വാദന മികവുമായി എത്തുന്നു. ആധുനിക സാങ്കേതിക മികവില്‍ കവര്‍ അപ്പ് ഒരുക്കി പ്രശ്‌സ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് ഗാനം അവതരിപ്പിക്കുന്നത്. 1988ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ഈ ഗാനത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുക്കിയ കവര്‍...
Read full story
കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു.
റിപ്പോര്‍ട്ട്

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു.

By ന്യൂസ് ഡെസ്ക് May 18, 2020
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. കോഴിക്കോട് എലത്തൂര്‍ തെക്കേ ചെറങ്ങോട്ട് ടി സി അഷ്‌റഫാണ് മരിച്ചത്. അഷ്റഫ് കോ- ഓപ്പറേറ്റിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയിരുന്നു. അതേസമയം കുവൈത്തില്‍ പുതുതായി 1048 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ...
Read full story
ഡല്‍ഹി: സൗദിയിലെ ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. 56കാരനായ ഇദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് ലക്ഷണങ്ങളോടെ മരിച്ചത്. സ്രവ പരിശോധനയുടെ ഫലം പോസിറ്റീവായതോടെ മരണകാരണം കൊവിഡ് ബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ...
Read full story
ആലപ്പുഴ മാര്‍ച്ച് 3: മലേഷ്യയില്‍ തൊഴിലുടമയുടെ കൊടിയ പീഡനത്തിന് ഇരയായ ആലപ്പുഴ സ്വദേശി തിരികെ നാട്ടിലേക്ക്. ഹരിപ്പാടിനടുത്ത് പള്ളിപ്പാട് സ്വദേശി ഹരിദാസന്‍ ചെന്നൈയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്. മലേഷ്യയില്‍ ബാര്‍ബര്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 13: നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റാന്‍ തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് ആരാച്ചാരെ ലഭിക്കുന്നില്ലെന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ഈ ജോലി ഏറ്റെടുക്കാം എന്ന് അറിയിച്ച് ജയിലിലേക്ക് കത്തുകള്‍ അയക്കുന്നത്. ഇതില്‍ മലയാളികളും ഉണ്ടെന്നാണ്...
Read full story