ദുബൈ: യു.എ.ഇയിലേക്ക് വരാന്‍ അര്‍മീനിയ, ഉസ്ബകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തങ്ങുന്നത് നിരവധി മലയാളികള്‍. വിസ നടപടികള്‍ എളുപ്പമായതും ഇന്ത്യയില്‍ നിന്ന് നേരിട്ട് സര്‍വിസുള്ളതുമാണ് ഈ വഴികള്‍ തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം. ഇതിന് പുറമെ റഷ്യ, യുക്രെയ്ന്, ഇത്യോപ്യ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്....
Read full story