തൃശ്ശൂർ: വാടകക്കെടുത്ത കാർ പണയം വെച്ച്, പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ മാടവന സ്വദേശി സുൾഫിക്കറിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ വയലാർ സ്വദേശി സഞ്ജുവിൻറെ കാറാണ് രണ്ട് മാസം മുന്പ് വാടകക്കെടുത്ത് പണയം വെച്ചത്. സമാന...
Read full story