എറണാകുളം: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കലൂര്‍ ആസാദ് റോഡില്‍ വാടകയക്ക് താമസിക്കുന്ന തൊടുപുഴ സ്വദേശി ജിനുബേബിയാണ് അറസ്റ്റിലായത്. സൈബര്‍ ഡോമിന്‍റെ ആഭിമുഖ്യത്തില്‍ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന റെയിഡിലാണ് ഇദ്ദേഹം പിടിയിലായത്....
Read full story
നെടുമങ്ങാട്: ഗുണ്ടാപ്പിരിവ് കൊടുക്കാഞ്ഞതിന്‍റെ വിരോധത്തില്‍ ടിപ്പര്‍ ലോറി അടിച്ചുതകര്‍ത്ത ആള്‍ അറസ്റ്റിലായി. അരുവിക്കര പാറക്കാട് കലയനാട് മേക്കുംകര പുത്തന്‍വീട്ടില്‍ വിഷ്ണു(29) ആണ് അറസ്റ്റിലായത്. കരകുളം കായ്പ്പാടി സ്വദേശിയുടെ ടിപ്പര്‍ ലോറിയില്‍ മണ്ണ് കൊണ്ടുപോകുന്നതിന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതാണ് സംഭവം. വിവിധ സ്റ്റേഷനുകളില്‍ കൊലക്കേസുള്‍പ്പടെ...
Read full story
ദില്ലി: സൈനിക ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി എടിഎം കൗണ്ടറിനകത്ത് കടന്ന് പണം തട്ടിയെടുക്കുന്ന 28കാരൻ അറസ്റ്റിൽ . സുനിൽ കുമാർ ദുബെ എന്നയാളാണ് സംഭവസ്ഥലത്തു വെച്ചു തന്നെ പോലീസിൻ്റെ പിടിയിലായത്. ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനിലെ എടിഎം കൗണ്ടറിനുള്ളില്‍വെച്ച് ഇയാളും പണമെടുക്കാൻ...
Read full story
കൊച്ചി: കൊറിയര്‍ വഴി വസ്ത്രങ്ങള്‍ക്കൊപ്പം മൂന്നരകിലോ കഞ്ചാവ് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച യുവാവിനെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് വാഗമണ്‍ പുതുവിളാകത്ത് വീട്ടില്‍ അജീഷ് ശശിധരന്‍ (25) ആണ് അറസ്റ്റിലായത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്....
Read full story
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ വീടിനുളളില്‍ സുക്ഷിച്ചിരുന്ന 12.5 ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്‌പ്പന്നങ്ങള്‍ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ആന്‍റ് ‌ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സക്വാഡ്‌ പിടികൂടി. സംഭവത്തില്‍ മണ്ണഞ്ചേരി പഞ്ചായത്ത്‌ ബ്ലാവത്ത്‌ വീട്ടില്‍ സുനീറിനെ (37) എക്‌സൈസ്‌ സിഐ...
Read full story
ചെങ്ങന്നൂര്‍: പൂജരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. വയനാട് പപ്പയനാട് വെളളമുണ്ട സേദേശി ഫൈസലാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ പൂജാരിയെന്ന വ്യാജേന വൈശാല്‍ എന്ന പേരില്‍ ഭരണിക്കാവിലെ സുഹൃത്തിന്‍റെ വീട്ടില്‍ താമസിക്കുകയായിരുന്നു ഇയാള്‍. ഇതിനിടെ ഇയാള്‍ ചെങ്ങന്നൂര്‍ ആലായിലെ ഒരു...
Read full story
ഹരിപ്പാട്‌: അയല്‍ല്‍വാസിയും ബന്ധുവുമായ 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തൃക്കുന്നപുഴ പതിയാങ്കര തൈപ്ലാട്ട്‌ കിഴക്കതില്‍ ഹാഷിമിനെ(42)യാണ് അറസ്റ്റ്‌ ചെയ്‌തത്‌. 2020 സെപ്‌തംബര്‍ 22 ചൊവ്വാഴ്‌ചയായിരുന്നു സംഭവം. പെണ്‍കുട്ടിമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത്‌ അവിടെയെത്തിയ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്ന്‌ പെണ്‍കുട്ടി പറഞ്ഞു....
Read full story
പാറശാല: പാറശാലയില്‍ കോവിഡ്‌ സെന്‍ററില്‍ യുവതിയുടെ നഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി. ഡിവൈഎഫ്‌ ഐ അംഗമായ ശാലുവാണ്‌ പിടിയിലായത്‌. പാറശാല കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തില്‍ യുവതി കുളിക്കുന്നതിനിടെയാണ്‌ കുളിമുറിയില്‍ ഒളിപ്പിച്ചുവച്ച ക്യാമറ കണ്ടെത്തിയത്‌.തുടര്‍ന്ന്‌ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ്‌...
Read full story
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ ഗോമാംസം വില്‍പ്പന നടത്തിയ് 39കാരനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പ്രതിയെ ജയിലിലേക്ക് അയച്ചതായി പോലീസ് സൂപ്രണ്ട് (വെസ്റ്റ് സോണ്‍) മഹേഷ് ചന്ദ്ര ജെയിന്‍ പറഞ്ഞു. എന്‍എസ്എ പ്രകാരം, ഒരു വ്യക്തി ദേശീയ സുരക്ഷയ്‌ക്കോ...
Read full story
യുവതിക്കുനേരെ പീഡന ശ്രമം , പ്രതി പോലീസ്‌ പിടിയില്‍
റിപ്പോര്‍ട്ട്

യുവതിക്കുനേരെ പീഡന ശ്രമം , പ്രതി പോലീസ്‌ പിടിയില്‍

By ന്യൂസ് ഡെസ്ക് September 15, 2020
തിരുനെല്ലി: തൊഴിലുറപ്പ്‌ ജോലി കഴിഞ്ഞ്‌ തിരികെ വരുകയായിരുന്ന യുവതിക്കുനേരെ പീഡന ശ്രമം .പ്രതിയെ തിരുനെല്ലി പോലീസ്‌ അറസ്‌റ്റ് ‌ചെയ്‌തു. തോല്‍പ്പെട്ടി വെളളറ കോളനിയിലെ സുധീഷിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. രണ്ടുദിവസം മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ വഴിയില്‍ വച്ച്‌...
Read full story