കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോയാര്‍ഡില്‍ അജ്ഞാതന്‍ നുഴഞ്ഞുകയറി 'ആദ്യ സ്ഫോടനം കൊച്ചിയില്‍' എന്ന്‌ എഴുതിവച്ചു. 2022 മെയ്‌ 22നാണ്‌ യാര്‍ഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ട്രെയിന്റെ പുറത്ത്‌ ഇംഗ്ലീഷില്‍ സ്‌പ്രേ പെയ്‌ന്റ്‌ ഉപയോഗിച്ച്‌ പലനിറത്തില്‍ ഭീഷണി സന്ദേശം എഴുതി വച്ചത്‌....
Read full story
തിരുവനന്തപുരം: വിഎസ്‌എസ്‌സിയിൽ ജോലി വാഗ്‍ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ അറസ്റ്റിൽ. നെടുമങ്ങാട് കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽകുമാറിനെ (42) ആണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്പ, വട്ടിയൂർക്കാവ്, വലിയമല എന്നീ കേന്ദ്രങ്ങളിൽ സ്വീപ്പർ, പ്യൂൺ, പിആർഒ,...
Read full story
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാ‍ർഡ് മെമ്പർ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. വെള്ളനാട് സ്വദേശി മണിക്കുട്ടനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന്...
Read full story
തൃശൂർ: എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് . തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 24 പേരാണ് തട്ടിപ്പിനിരയായത്. വ്യാജ വിസയും ടിക്കറ്റും അയച്ചു നൽകി ഒരാളിൽ നിന്നും വാങ്ങിയത് എൺപതിനായിരം രൂപ. നെടുമ്പാശേരിയിൽ വിമാനം കയറാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാർഥികളറിഞ്ഞത്....
Read full story
പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പത്തനാപുരം പോലീസ് പിടികൂടി. കേരളത്തിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ജോലിവാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയത്. ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന ബോർഡ് വച്ച വാഹനത്തിൽ സഞ്ചരിച്ചാണ് ഇയാൾ...
Read full story
മുവാറ്റുപുഴ:ക്വാറിയിലെ കളക്ഷന്‍ തുകയുമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തി കവര്‍ച്ചക്ക്‌ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി അടിമാലി മന്നാംകണ്ടം ഭാഗത്ത്‌ കൊട്ടാരത്തില്‍ വീട്ടില്‍ അനൂപ്‌ ഫ്രാന്‍സിസി (പീലി-40) ആണ്‌ പിടിയിലായത്‌. കുന്നത്തുനാട്‌ പട്ടിമറ്റം മങ്കുഴി ഭാഗത്ത്‌ ഗ്യാസ സ്റ്റൗ റിപ്പയര്‍ ചെയ്യുന്ന...
Read full story
നെടുങ്കണ്ടം: പഞ്ചായത്ത് റോഡിലൂടെ സൈക്കിൾ ഓടിച്ചതിന് 12കാരനെ മർദ്ദിച്ചതായി പരാതി. അയൽവാസി ബാലനെ സൈക്കിളിൽ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതായാണ് പരാതി. 2022 മെയ് 5 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കോമ്പയാർ ബ്ലോക്ക് നമ്പർ 727-ൽ സന്തോഷിന്റെ മകൻ ശരത്തിനെയാണ്...
Read full story
പാലക്കാട്‌ : റെയില്‍വേ ഉദ്യോഗസ്ഥനെന്ന്‌ കളളം പറഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍. പാലക്കാട്‌ തൃശൂര്‍,എറണാകുളം ജില്ലകളില്‍ നിന്നായി അഞ്ചു സ്‌ത്രീകളെ വിവാഹം കഴിക്കുകയും പണവും സ്വണവും കൈക്കലാക്കി ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തില്‍ ചെന്നൈ സ്വദേശി സുജാഷിനെയാണ്‌ ഹേമാംബിക നഗര്‍ പോലീസ്‌...
Read full story
തൃശൂർ: കുടുംബത്തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷിനെ (46) ആണ് അറസ്റ്റിലായത്. സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എൽ സി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവെച്ച് നശിപ്പിച്ചു.പിതാവ് ശ്രീധരൻറെ പരാതിയിലാണ്...
Read full story
കുഴൽപ്പണക്കടത്തുകാരൻ പിടിയിലായി
റിപ്പോര്‍ട്ട്

കുഴൽപ്പണക്കടത്തുകാരൻ പിടിയിലായി

By ന്യൂസ് ഡെസ്ക് April 9, 2022
പൊന്നാനി: വഴിയിൽ നിന്ന് വീണ് കിട്ടിയ 43,000 രൂപയുടെ ഉടമസ്ഥാവകാശം പറഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ കുഴൽപ്പണക്കടത്തുകാരൻ പിടിയിലായി . അതിതലക്കൽ അഷ്റഫി(48)നെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. 2022 ഏപ​സ്റ്റിൽ 8 വെള്ളിയാഴ്ച വൈകിട്ട് റോഡരികിൽ നിന്നാണ് ആംബുലൻസ് ഡ്രൈവർമാർക്ക് 43,000 രൂപ...
Read full story