അപകീര്‍ത്തികരമായ സന്ദേശമയച്ച യുവാവിന് 2,70000 ദിര്‍ഹം പിഴ
റിപ്പോര്‍ട്ട്

അപകീര്‍ത്തികരമായ സന്ദേശമയച്ച യുവാവിന് 2,70000 ദിര്‍ഹം പിഴ

By ന്യൂസ് ഡെസ്ക് October 30, 2020
യുഎഇ: യുഎഇ യില്‍ ഒരു സ്ത്രീക്ക് വാട്‌സാപ്പ് വഴി അപകീര്‍ത്തികരമായ സന്ദേശമയച്ച യുവാവിന് 2,70000 ദിര്‍ഹം(അരകോടിയിലധികം ) രൂപ പിഴശിക്ഷ വിധിച്ചു. അബുദാബി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതില്‍ 20,000 ദിര്‍ഹം സ്ത്രീക്ക് നല്‍കേണ്ട നഷ്ടപരിഹാരവും, 2,50,000രൂപ പിഴയുമാണ്. തനിക്ക് ലഭിച്ച...
Read full story
കൊട്ടാരക്കര: ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ തടഞ്ഞ് നിര്‍ത്തി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്ങന്നൂര്‍ മോട്ടോര്‍കുന്നില്‍ അനുഭവനില്‍ അനുദേവ് (28)ആണ് അറസ്റ്റിലായത്. പ്രതിയുടെ ബന്ധുവായ കരിങ്ങന്നൂര്‍ ഗോകുല്‍ ഭവനില്‍ വിഷ്ണു(29), സുഹൃത്തായ ആദര്‍ശ് ഭവനില്‍ അഭിലാഷ്...
Read full story
ആലുവ: വ്യാജവിലാസത്തില്‍ കൊറിയര്‍വഴി സ്വര്‍ണ്ണം എത്തിച്ച് തട്ടിപ്പ് നടത്തുയ ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയിലായി. കണ്ണൂര്‍ അഴീക്കോട് സലഫി മുസ്ലീം പളളിക്ക് സമീപം പിസി ലൈന്‍ വീട്ടില്‍ സന്ദീപ്(31) ആണ് പോലീസ് പിടിയിലായത്. കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന പ്രതി വ്യാജ വിലാസം നിര്‍മ്മിച്ച്...
Read full story
അടിമാലി: അടിമാലിക്കുസമീപം വെളളത്തൂവലില്‍ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയിലായി. വെളളത്തൂവല്‍ മാങ്ങാലയില്‍ മുരുകേശന്‍(56) ആണ് വെട്ടേറ്റത്. 25/10/2020 ഞായറാഴ്രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന സമയത്താണ് സുഹൃത്ത് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെളളത്തൂവല്‍ പൈതപ്ലാക്കല്‍ പ്രസാദ് (48)നെ പോലീസ് അറസ്റ്റ്...
Read full story
ചെങ്ങന്നൂര്‍: രണ്ടുകിലോ കഞ്ചാവും വടിവാളുമായി കഞ്ചാവ് വില്‍പ്പനക്കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ ചെറിയനാട് കൊല്ലക്കടവ് സിബി മന്‍സിലില്‍ സൂപ്പി(33) ആണ് പിടിയിലായത്. രണ്ടുമാസമായി മുളക്കുഴ പഞ്ചായത്തില്‍ പതിനേഴാം വാര്‍ഡില്‍ വീട് വാടകയ്‌ക്കെടുത്ത കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു പ്രതി. ആലപ്പുഴ...
Read full story
എഴുകോണ്‍: വീട്ടില്‍ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. തിഴക്കേമാറനാട് അഖില്‍ വനത്തില്‍ മനോഹരന്‍(54) ആണ് പിടിയിലായത്. എഴുകോണ്‍ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2020 ഒക്ടോബര്‍ 9 നായിരുന്നു കേസിനാസ്പദമായ സംഭവം. പവിത്രേശ്വരം സ്വദേശിനിയും അയല്‍വാസിയുമായ വീട്ടമ്മയെ...
Read full story
ശ്രീനഗര്‍: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ സംഭവത്തില്‍ ജമ്മുകശ്മീര്‍ സ്വദേശി അറസ്റ്റില്‍. 2018 മുതല്‍ രാജ്യ സുരക്ഷ സംബന്ധാ വിവരങ്ങള്‍ പാകിസ്താന് കൈമാറിയതിന് സാംബ ജില്ലയില്‍ നിന്നുള്ള കുല്‍ജീത് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ തന്ത്ര പ്രധാന മേഖലകളുടെ ചിത്രങ്ങള്‍ പാക്...
Read full story
കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്തത പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് കോടതി 5 വര്‍ഷത്തെ കഠിന തടവും 22000 രൂപ വിഴയും വിധിച്ചു. കൊല്ലം ഫസ്റ്റ് അഡീണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി എന്‍ ഹരികുമാറിന്‍റേതാണ് വിധി. 2014 ലാണ് കേസിനാസ്പദമായ സംഭവം...
Read full story
അമ്പലപ്പുഴ: അയല്‍വീട്ടിലെ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 55 കാരന്‍ അറസ്റ്റിലായി . അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ നീര്‍ക്കുന്നം ദേവസ്വം പറമ്പില്‍ പ്രകാശനാണ് അറസ്റ്റിലായത്. 03.10.2020 ശനിയാഴ്ചയായിരുന്നു സംഭവം . പീഡന വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് രക്ഷാ...
Read full story
മുംബൈ: ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ചിത്രങ്ങള്‍ പാക് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ദിയോലാലിയിലെ സൈനിക ആശുപത്രിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രദേശത്ത് ഷൂട്ടിംഗിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച് ചിത്രങ്ങള്‍ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ...
Read full story