മണ്ണഞ്ചേരി: കായലോരത്ത് അറ്റകുറ്റപ്പണിക്കിടെ പാചക വാതക സിലിണ്ടറിൽ തീപിടിത്തം ഉണ്ടായി രണ്ട് ഹൗസ് ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പൊള്ളലേറ്റു. വെൽഡിങ് തൊഴിലാളികളും സമീപവാസികളുമായ അബിൻ (37), ഷിബു (50), മധുസൂദനൻ (52), മുഹമ്മദ് അസ്‌ലം (28), ബീഹാർ...
Read full story