മറയൂർ ∙ വിനോദസഞ്ചാരികളായെത്തി ആളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച യുവാവും യുവതിയും മരിച്ചു.തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാർ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണു മരിച്ചത്. മറയൂർ – ഉദുമൽപേട്ട റോഡിൽ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിൽ കയറിയാണ് ഇവർ...
Read full story