മറയൂര്‍: മറയൂരിലെ ശര്‍ക്കര നിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. മുരുകന്‍ എന്നയാളുടെ ശര്‍ക്കര നിര്‍മ്മാണ ശാലയിലാണ്‌ തീപിടിച്ചത്‌. 02.03 2021ചൊവ്വാഴ്ച രാവിലെയാണ്‌ സംഭവം. തൊഴിലാളികളായ ശിശുപാലന്‍ രാജേന്ദ്രന്‍, സെല്‍വം, ചിത്ര എന്നിവര്‍ തലനാരിഴക്ക്‌ രക്ഷപെട്ടു. അടുത്തയിടക്കാണ്‌ ശര്‍ക്കര നിര്‍മ്മാണം ആരംഭിച്ചത്‌....
Read full story
മറയൂര്‍: പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ തേനി ജില്ലയില്‍പ്പെട്ട അയ്യാംപെട്ടിയില്‍ ജെല്ലിക്കെട്ടില്‍ പങ്കെടുത്ത കാള ബാരിക്കേഡിനു പുറത്തേക്കു ചാടിക്കടന്നു കാണികളെ കുത്തിവീഴ്ത്തി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ചിന്നമലര്‍ ജഗ്ഗമ്മ കോവില്‍ സ്ട്രീറ്റില്‍ താമസക്കാരനായ ശക്തിവേലിന്റെ മകന്‍ മുരുകേശനാ(34)ണ് കാളയുടെ കുത്തേറ്റു മരിച്ചത്....
Read full story
മറയൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരപരാധികളെ കുറ്റക്കാരാക്കുന്നതായി ആരോപിച്ച്‌ വീഡിയോ ചിത്രീകരിച്ച ശേഷം ആദിവാസി യുവാവ് ജീവനൊടുക്കി . ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ പാളപ്പെട്ടി മലപുലയ ഊരിലെ കുട്ടന്റെയും ഇന്ദിരയുടെയും മകന്‍ കാര്‍ത്തിക്കാണ് (19) മരിച്ചത്. 5-1-2021 ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കാര്‍ത്തിക്കിനെ തൂങ്ങിമരിച്ച...
Read full story
പാമ്പന്‍പാറയില്‍ കടുവയിറങ്ങി , നാട്ടുകാര്‍ ഭീതിയില്‍
റിപ്പോര്‍ട്ട്

പാമ്പന്‍പാറയില്‍ കടുവയിറങ്ങി , നാട്ടുകാര്‍ ഭീതിയില്‍

By ന്യൂസ് ഡെസ്ക് October 27, 2020
മറയൂര്‍: മറയൂര്‍ പാമ്പന്‍പാറയില്‍ കടുവ പശുവിനെ കടിച്ചുകൊന്നു. കഴിഞ്ഞ ഞായറാഴ്ച (25/10/2020) രാത്രിയാണ് പാമ്പന്‍പാറ സ്വദേശിയുടെ ഒന്നരവയസുളള പശുവിനെ കടുവ കടിച്ചുകൊന്ന്ത്. ഈ പ്രദേശത്ത് കഴിഞ്ഞ രണ്ടുമാസത്തിനുളളില്‍ നിരവധി തവണ നാട്ടുകാര്‍ കടുവയെ കണ്ടിരുന്നതായി പറയുന്നു. . പശുവിനെ കൊന്നതോടെ നാട്ടുകാര്‍...
Read full story
മറയൂര്‍: അമ്മാവനെ വാക്കത്തികൊണ്ടടിച്ചുകൊന്ന പ്രതി പോലീസ് പിടിയിലായി. 2020 ഒക്ടോബര്‍ 4 ന് ഞായറാഴ്ച ഉ ച്ചക്കുശേഷം മൂന്നുമണിയോടെ ആയിരുന്നു സംഭവം. മറയൂര്‍ പട്ടംകോളനി ലക്ഷ്മി വിലാസത്തില്‍ പരമേശ്വരനാണ് കൊല്ലപ്പെട്ടത് .കേസില്‍ സഹോദരീ പുത്രന്‍ പ്രവീണ്‍(29) നെ പോലീസ് അറസ്റ്റ് ചെയ്തു....
Read full story
മറയൂര്‍: മറയൂര്‍ ടൗണ്‍ പ്രദേശത്ത്‌ മോഷ്ടാക്കള്‍ വെട്ടിയെടുത്ത്‌ കടത്തിയ ചന്ദനത്തിന്‍റെ അവശേഷിച്ച കുറ്റിയടക്കമുളള വേരുകള്‍ ലേലത്തില്‍ വെച്ചപ്പോള്‍ ലഭിച്ചത്‌ ഏഴര ലക്ഷം രൂപ . സര്‍ക്കാര്‍ അനുമതിയോടെ പിഴുതെടുത്ത്‌ ചെത്തിയൊരുക്കിയ ചന്ദന വേര്‌ കര്‍ണ്ണാടക സോപ്പ്‌സാണ്‌ ലേലത്തില്‍ പിടിച്ചത്‌. കോവിഡിനേ തുടര്‍ന്ന്‌...
Read full story
മറയൂര്‍: നെഞ്ചിലും വലത് കയ്യിലും പരിക്കേറ്റ മാരിയമ്മയെ മറയൂര്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനക്കുളള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തൊടുപുഴ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
Read full story
ഇടുക്കി മറയൂരില്‍ യുവതിയെ വെടിവച്ചു കൊലപ്പെടുത്തി
റിപ്പോര്‍ട്ട്

ഇടുക്കി മറയൂരില്‍ യുവതിയെ വെടിവച്ചു കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് August 22, 2020
മറയൂര്‍: ഇടുക്കി മറയൂരില്‍ പാണപ്പെട്ടിക്കുടിയില്‍ ചന്ദ്രിക(34) യെ വെടിവച്ചു കൊലപ്പെടുത്തി. 21-08-2020, വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സഹോദരിയുടെ മകന്‍ കാളിയപ്പനടക്കം മൂന്നുപേരെ പേലീസ് കസ്റ്റഡിയിലെടുത്തു. കാളിയപ്പന്റെ സുഹൃത്തുക്കളായിരുന്ന മാധവന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. കൃഷിയിടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ചന്ദ്രികയെ കാളിയപ്പന്‍...
Read full story