റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി മെട്രോ നൽകാനുളള കുടിശിക തുക ഒഴിവാക്കി സംസ്ഥാന സർക്കാർ

June 30, 2022 - 8:38 am

കൊച്ചി: സുരക്ഷയ്ക്കായി കൊച്ചി മെട്രോ പൊലീസിന് നൽകേണ്ട തുക ഒഴിവാക്കി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോയ്ക്ക് പൊലീസ് സുരക്ഷ നൽകുന്ന വകയിൽ നൽകേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് സർക്കാർ ഒഴിവാക്കിയത്. ജൂൺ 29 ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കുടിശ്ശിക ഒഴിവാക്കണമെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *