ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാറിനെ കാണാനില്ല
റിപ്പോര്‍ട്ട്

ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാറിനെ കാണാനില്ല

By ന്യൂസ് ഡെസ്ക് May 12, 2022
കൊച്ചി: കൊല്ലം സ്വദേശിയായ ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാറിനെ കഴിഞ്‍ 10 ദിവസമായി കാണാനില്ല. രണ്ട് മാസത്തെ അവധിക്ക് ശേഷം 2022 ഏപ്രിൽ 29ന് അജികുമാർ എറണാകുളം കാക്കാനാട് ജിഎസ്ടി ഓഫിസിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.മുപ്പതിന് രാവിലെയാണ് അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്. ലോഡ്ജിൽ നിന്ന്...
Read full story
കാസർകോട്: അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായത്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയാണ് യന്ത്രം കടലിൽ സ്ഥാപിച്ചത്.സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രമാണ് കാണാതായത്....
Read full story
ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരി അക്രമം അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഒളിവിലെന്ന് റിപ്പോര്‍ട്ട്. അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിവരങ്ങള്‍ ആരാഞ്ഞ സാഹചര്യത്തിലാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യാന്‍...
Read full story
പാലക്കാട്: മുതലമടയിൽ ആദിവാസി യുവാക്കളെ കാണാതായ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. തിരോധാനം അന്വേഷിക്കാൻ പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു2021 ഓഗസ്റ്റ് മാസം മുപ്പതിനാണ് ചപ്പക്കാട് നിന്നും സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായത്. പ്രദേശത്തും വനമേഖലയിലും വ്യാപക തെരച്ചിൽ...
Read full story
ഒഴുക്കില്‍പ്പെട്ട യുവാവിനെ കാണാതായി
റിപ്പോര്‍ട്ട്

ഒഴുക്കില്‍പ്പെട്ട യുവാവിനെ കാണാതായി

By ന്യൂസ് ഡെസ്ക് July 14, 2021
കോഴിക്കോട്‌ : ചാലിയാറില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍ പെട്ട്‌ കാണാതായി പൊന്നേപാടം മൂന്നാംതൊടി എടക്കാട്ടുവീട്ടില്‍ നവീണിന്റെ മകന്‍ ജിഷ്‌ണു(23) വാണ്‌ ഒഴുക്കില്‍ പെട്ടത്‌. കാരോട്‌ പൊന്നേപാടം മണക്കടവിലാണ് അപകടം. 2021 ജൂലൈ 13ന്‌ വൈകിട്ട്‌ സുഹൃത്തുക്കളോടൊത്ത്‌ പുഴക്കടവില്‍ കുളിക്കുന്നതിനിടെയാണ്‌ ജിഷ്‌ണു അപകടത്തില്‍...
Read full story
യുവതിയെ കാണാതായി
റിപ്പോര്‍ട്ട്

യുവതിയെ കാണാതായി

By ഡെസ്ക് ന്യൂസ് May 23, 2021
കാസര്‍കോട്‌: 21കാരി യുവതിയെ കാണാനില്ലെന്ന്‌ പരാതി. പുല്ലൂരിലെ ശ്രീധരന്റെ മകള്‍ കെ അഞ്‌ജലിയെ ആണ് കാണാതായത്‌. 2021 ഏപ്രില്‍ 19ന്‌ ഉച്ചക്ക്‌ 1.30ന്‌ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്‌. പിന്നീട്‌ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. വെളുത്തനിറം 167 സെന്റിമീറ്റര്‍ ഉയര. കാണാതാവുമ്പോള്‍ കറുപ്പുനിറത്തില്‍ വെളളപുളളികളുളള...
Read full story
കൊല്ലത്ത്  ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
റിപ്പോര്‍ട്ട്

കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

By ന്യൂസ് ഡെസ്ക് December 7, 2020
കൊല്ലം: ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കൊല്ലം നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറിനെ അഞ്ചു ദിവസമായി കാണാനില്ലെന്ന് കുടുംബം കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. അജീവിന് ഇടതുമുന്നണിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. സിപിഐ...
Read full story
ചെങ്ങന്നൂര്‍: മംഗലം പാറക്കടവില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് കാണാതായി. വാഴാര്‍മംഗലം ആനന്ദവില്ലയില്‍ വിനു-ദമയന്തി ദമ്പതികളുടെ മൂത്തമകന്‍ വി.അരുണ്‍(19) ആണ് കാണാതായത്. മംഗലം മാര്‍ത്തോമ പളളിക്കുസമീപം പാറക്കടവില്‍ ഇന്നലെ (26.9.2020) പുലര്‍ച്ചെ മുതല്‍ ആണ് അരുണിനെ കാണാതായത്. അരുണ്‍ ഒഴുക്കില്‍പെട്ട്...
Read full story
കോട്ടയം: കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയെ കാണാതായി. ചേര്‍പ്പുങ്കല്‍ പുഴക്കരയില്‍ മൊബൈലും ബാഗും കണ്ടെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബിരുദവിദ്യാര്‍ഥിനി അഞ്ജു ഷാജിയെയാണ് പുഴയില്‍ കാണാതായത്. കോളേജിന് സമീപത്തെ പാലത്തില്‍ കുട്ടിയുടെ ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തി....
Read full story
കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ മുഖത്തല സ്വദേശിനി സുചിത്ര (42)യെ പാലക്കാട് മണലിയിലെ ഹൗസിംഗ് കോളനിയിലെ വാടക വീട്ടില്‍ വച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പ്രതിയായ കോഴിക്കോട് സ്വദേശി സംഗീതാദ്ധ്യാപകന്‍ പൊലീസിനോട് സമ്മതിച്ചു. അടുപ്പക്കാരനായ പ്രതി ആദ്യം കൊടുത്ത മൊഴിയില്‍ രണ്ടു ദിവസം...
Read full story