കൊച്ചി: എറണാകുളം കടവന്ത്രയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കൊച്ചുകടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെ(14)യാണ് കാണാതായത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷിഫാന്‍.ചില ആവശ്യങ്ങള്‍ക്കായി കുട്ടി രാവിലെ സ്കൂളിലേക്ക് പോയിരുന്നു. അതിനു ശേഷമാണ് കാണാതായത്. .ഉച്ചയ്ക്കു ശേഷവും കുട്ടി...
Read full story
റിപ്പോര്‍ട്ട്

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി പരാതി

By ന്യൂസ് ഡെസ്ക് May 28, 2025
കൊച്ചി | ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി . എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. പരീക്ഷയെഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മെയ് 27ന് രാവിലെയാണ് കുട്ടിയെ അവസാനമായി കണ്ടത്. മുഹമ്മദ്...
Read full story
തിരുവനന്തപുരം | മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി (15)യെയാണ് കണ്ടെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കാരമൂട് സ്വദേശി സുഭാഷ്-ചിഞ്ചു ദമ്പതികളുടെ മകനായ...
Read full story
പത്തനംതിട്ട | തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ ഇളമണ്ണൂര്‍ വാളിക്കല്‍ താഴെതില്‍ ബിജോ ജെ വര്‍ഗീസിന്റെ (33) മൃതദേഹം കണ്ടെത്തി.. ഇന്നലെ (മെയ് 19) രാത്രി പത്തോടെ ഇളമണ്ണൂര്‍ മാതാവ് പള്ളിയുടെ പിറകിലായി തോട്ടില്‍ ചൂണ്ടയിടുന്നതിനിടെയാണ് ബിജോയെ കാണാതായത്. രാത്രി വൈകിയും...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് മുക്കത്ത് 16കാരനെ കാണാനില്ലെന്ന് പരാതി

By ന്യൂസ് ഡെസ്ക് May 16, 2025
കോഴിക്കോട്| കോഴിക്കോട് മുക്കം കട്ടാങ്ങല്‍ സ്വദേശിയായ 16കാരനെ കാണാനില്ലെന്ന് പരാതി. അബ്ദുള്‍ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂര്‍ പള്ളി ദര്‍സിലേക്ക് പഠിക്കാന്‍ പോയതാണ് അബ്ദുള്‍ നാഹി. പിന്നീട് കുട്ടി ദര്‍സിലോ വീട്ടിലോ എത്തിയിട്ടില്ല. കുട്ടി വീട്ടില്‍ തിരിച്ചെത്താത്തിനെ...
Read full story
കോട്ടയം | കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്‌ ഐ അനീഷ് വിജയനെ കാണ്മാനില്ലെന്ന് പരാതി . പത്തനംതിട്ട സ്വദേശിയായ അനീഷ് വിജയന്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്നു. ഏപ്രിൽ 18 വെളളിയാഴ്ച കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു....
Read full story
സൗത്ത് കരോലിന: കാണാതായ അമേരിക്കയുടെ എഫ് 35 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വില്യംസ്ബര്‍ഗ് കൗണ്ടിയിലെ ഗ്രാമപ്രദേശത്ത്‌നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണു കണ്ടെത്തിയതെന്ന് സൈന്യം ഉറപ്പിച്ചിട്ടുണ്ട്. വിമാനം നിയന്ത്രണം വിട്ടതോടെ പൈലറ്റ് വിമാനത്തില്‍നിന്ന് ഇജക്ട് ചെയ്ത് പുറത്തുവന്നതിനു പിന്നാലെയാണ്...
Read full story
മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി
റിപ്പോര്‍ട്ട്

മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി

By ന്യൂസ് ഡെസ്ക് June 16, 2022
ഷാർജ: ദുബായ് നൈഫിലെ താമസയിടത്തിൽ വെച്ച് മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പരാതി. തൃശൂർ കേച്ചേരി സ്വദേശി ഫഹദ് (ഉമർ)- 25) നെയാണ് കാണാതായത്. ഇതുസംബന്ധിച്ച് സുഹൃത്തുക്കൾ നൈഫ് പോലീസിൽ പരാതി നൽകി 2022 ജൂൺ 12 ഞായറാഴ്ച വൈകീട്ട് ആറുമണി...
Read full story
അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹത
റിപ്പോര്‍ട്ട്

അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹത

By ന്യൂസ് ഡെസ്ക് June 12, 2022
കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും കുടുംബവും. ചെങ്കുത്തായ പ്രദേശത്ത് കൂടി കുട്ടിക്ക് ഒറ്റയ്ക്ക് ഒരു കിലോമീറ്ററോളം ദൂരം പോകാൻ കഴിയില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്ന സംശയമാണ്...
Read full story
സൈലന്റ് വാലി : കേരള വനം വകുപ്പിലെ വാച്ചർ പി.പി. രാജനെ ( 55 ) മണ്ണാർക്കാട് സൈലന്റ് വാലി നാഷണൽ പാർക്കിൽ നിന്നും കാണാതായി. കാണാതായ രാജനെ കണ്ടെത്താൻ ഉള്ള തിരച്ചിൽ തുടരും. പ്രത്യേകസംഘം അന്വേഷണം ഏകോപിപ്പിക്കുന്നുണ്ട്. തമിഴ്നാട് വന...
Read full story