യു.ഡി.എഫ്. രാപ്പകല്‍ സമരം
റിപ്പോര്‍ട്ട്

യു.ഡി.എഫ്. രാപ്പകല്‍ സമരം

By ന്യൂസ് ഡെസ്ക് February 13, 2023
തിരുവനന്തപുരം: ഇന്ധന സെസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ നികുതിനിര്‍ദേശങ്ങള്‍ക്കെതിരേ ഇന്നും നാളെയും യു.ഡി.എഫ്. രാപ്പകല്‍ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്‌ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണു സമരം സംഘടിപ്പിക്കുന്നത്. ഇന്നു വൈകിട്ട് നാലു മുതല്‍ നാളെ രാവിലെ പത്തു വരെയാണു...
Read full story
തിരുവനന്തപുരത്തും കെ-റെയിൽ വിരുദ്ധ സമരം. മുരുക്കുംപുഴയിൽ യു.ഡി.എഫ് സംഘം കെ-റെയിൽ സർവ്വേക്കല്ല് പിഴുതു മാറ്റി. യു.ഡി.എഫ് കൺവീനർ എം.എം ഹസന്റെ നേതൃത്വത്തിലാണ് സർവ്വേക്കല്ല് പിഴുതുമാറ്റിയത്. നടക്കാൻ സാധ്യതയില്ലാത്ത പദ്ധതിക്ക് വേണ്ടി അന്യായമായി ഭൂമി ഏറ്റെടുക്കുകയാണെന്നും ആളുകളെ പെരുവഴിയിലിറക്കാൻ അനുവദിക്കില്ലെന്നും എം.എം ഹസൻ...
Read full story
തിരുവനന്തപുരം: യു.ഡി.എഫ് യോഗം മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്കരിച്ചു. കെ.പി.സി.സി പുനസ്സംഘടനയിലുള്ള അതൃപ്തി കാരണമാണ് ഇരുവരും പങ്കെടുക്കാതിരുന്നതെന്നാണ് വിവരം. എന്നാല്‍ നേതാക്കളെത്താത്തതിന്റെ കാരണം അറിയില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. എത്തിയില്ലെന്ന് മാത്രമേ അറിയൂ....
Read full story
വി ഡി സതീശൻ യുഡിഎഫ് ചെയര്‍മാൻ
റിപ്പോര്‍ട്ട്

വി ഡി സതീശൻ യുഡിഎഫ് ചെയര്‍മാൻ

By ന്യൂസ് ഡെസ്ക് May 28, 2021
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു. 28/05/21 വെളളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ചേരും. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് യുഡിഎഫ് നിരുപാധിക പിന്തുണ...
Read full story
തിരുവനന്തപുരം: യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം തുടര്‍ന്നിരുന്ന എലത്തൂര്‍ മണ്ഡലത്തില്‍ തീരുമാനം അറിയിച്ച് കോണ്‍ഗ്രസ്. എന്‍.സി.കെ സ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരി തന്നെയാണ് എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ 22/03/21 തിങ്കളാഴ്ച അറിയിച്ചു. ഘടക കക്ഷികള്‍ക്ക് നല്‍കിയ സീറ്റ്...
Read full story