മോസ്‌കോ: ചെസ് മത്സരത്തിനിടെ തന്റെ നീക്കം പൂര്‍ത്തിയാക്കുംമുമ്പ് കരുനീക്കിയ എതിരാളിയായ ബാലന്റെ വിരലൊടിച്ച് റൊബോട്ട്. കഴിഞ്ഞ 19 ന് മോസ്‌കോ ചെസ് ഓപ്പണ്‍ ടൂര്‍ണമെന്റിനിടെയാണ് സംഭവം. ചെസ് കളിക്കുന്ന റൊബോട്ടുമായി മത്സരിച്ച ഏഴുവയസുകാരന്‍ ക്രിസ്റ്റഫറിനാണ് ദുര്യോഗം. കരുനീക്കം പൂര്‍ത്തിയാക്കുംമുമ്പ് ബാലന്‍ അടുത്തനീക്കത്തിനു...
Read full story
കീവ്: യുക്രൈന്റെ കിഴക്കന്‍ മേഖലയുടെ സമ്പൂര്‍ണ നിയന്ത്രണത്തിനായി അതിരൂക്ഷ പോരാട്ടം. മേഖല കൈപ്പിടിയിലാക്കാനുള്ള റഷ്യന്‍ പടയോട്ടത്തിനെതിരേ സര്‍വസന്നാഹങ്ങളും ഉപയോഗിച്ചുള്ള ചെറുത്തു നില്‍പ്പില്‍ യുക്രൈന്‍ സേന. യുക്രൈന്‍ നിയന്ത്രിത പ്രദേശങ്ങളെ ഇതര മേഖലകളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനപാതയുടെ നിയന്ത്രണം റഷ്യ കൈക്കലാക്കിയെന്ന തരത്തിലുള്ള പ്രചാരണം...
Read full story
യുക്രൈനില്‍ അണവായുധം പ്രയോഗിക്കില്ലെന്ന് റഷ്യ
റിപ്പോര്‍ട്ട്

യുക്രൈനില്‍ അണവായുധം പ്രയോഗിക്കില്ലെന്ന് റഷ്യ

By ന്യൂസ് ഡെസ്ക് May 7, 2022
മോസ്‌കോ: യുക്രൈനില്‍ അണവായുധം പ്രയോഗിക്കില്ലെന്നു വ്യക്തമാക്കി റഷ്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അലക്സി സെയ്റ്റ്സെവ്. റഷ്യ അണ്വായുധം പ്രയോഗിച്ചേക്കുമെന്ന ആശങ്ക പാശ്ചാത്യരാജ്യങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വിശദീകരണം. അതേസമയം, കിഴക്കന്‍ യുക്രൈനിലെ ഒരു ആയുധസംഭരണശാല മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം...
Read full story
പുടിനുമായി ചര്‍ച്ചയ്ക്ക് മാര്‍പാപ്പ
റിപ്പോര്‍ട്ട്

പുടിനുമായി ചര്‍ച്ചയ്ക്ക് മാര്‍പാപ്പ

By ന്യൂസ് ഡെസ്ക് May 4, 2022
വത്തിക്കാന്‍: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമറിയിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. മോസ്‌കോയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ വഴിയാണു മാര്‍പാപ്പ തന്റെ താല്‍പര്യം അറിയിച്ചത്. രണ്ടാഴ്ച മുമ്പ് യുക്രൈന്‍ പ്രതിസന്ധി ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി...
Read full story
മോസ്‌കോ: യുദ്ധത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളുണ്ടെങ്കിലും യുക്രൈന്‍ ജനതയുടെ ദുരിതം കുറയ്ക്കാന്‍ റഷ്യയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഐക്യരാഷ്ട്രസംഘടന (യു.എന്‍) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസ്. യുക്രൈനില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ സാഹചര്യമൊരുക്കാനാണു യു.എന്‍. ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സമാധാനനീക്കങ്ങളുടെ ഭാഗമായി റഷ്യന്‍...
Read full story
ഫിന്‍ലന്‍ഡ് ലക്ഷ്യമാക്കിയും റഷ്യയുടെ സൈനിക നീക്കം
റിപ്പോര്‍ട്ട്

ഫിന്‍ലന്‍ഡ് ലക്ഷ്യമാക്കിയും റഷ്യയുടെ സൈനിക നീക്കം

By ന്യൂസ് ഡെസ്ക് April 13, 2022
മോസ്‌കോ: നാറ്റോയില്‍ ചേരാന്‍ ഫിന്‍ലന്‍ഡും സ്വീഡനും നീക്കം തുടങ്ങിയതോടെ സ്വരം കടുപ്പിച്ചു റഷ്യ. നാറ്റോയില്‍ ചേരാനുള്ള താല്‍പര്യം പ്രധാനമന്ത്രി സാന്ന മാരിന്‍ അറിയിച്ചതിനു പിന്നാലെ ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സൈനികരെ വിന്യസിപ്പിച്ചു. ഫിന്‍ലന്‍ഡുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തിയാണു റഷ്യക്കുള്ളത്.സന്നാ മാരിന്റെ...
Read full story
റഷ്യയില്‍ ബോംബിട്ട് യുക്രൈന്‍
റിപ്പോര്‍ട്ട്

റഷ്യയില്‍ ബോംബിട്ട് യുക്രൈന്‍

By ന്യൂസ് ഡെസ്ക് April 2, 2022
മോസ്‌കോ: യുക്രൈനില്‍ അധിനിവേശമാരംഭിച്ചശേഷം ആദ്യമായി റഷ്യയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി. യുക്രൈന്റെ ഹെലികോപ്ടറുകള്‍ അതിര്‍ത്തികടന്ന് റഷ്യയില്‍ ബോംബാക്രമണം നടത്തി.യുദ്ധമാരംഭിച്ച് 37-ാം ദിവസം, പടിഞ്ഞാറന്‍ റഷ്യയില്‍ ബെല്‍ഗൊറോഡ് നഗരത്തിലെ ഒരു പെട്രോള്‍ സംഭരണശാലയിലാണു യുക്രൈന്‍ ബോംബിട്ടത്. റഷ്യന്‍ ഊര്‍ജമേഖലയിലെ വമ്പന്‍ കമ്പനിയായ റോസ്നെഫ്റ്റിന്റെ...
Read full story
കീവ്/മോസ്‌കോ: യുക്രൈനുമായുള്ള സമാധാന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നുമില്ലെന്ന് റഷ്യ. അസ്വീകാര്യമായ നിബന്ധനകള്‍ മുന്നോട്ടുവച്ച് യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ക്ക് വിലങ്ങുതടി സൃഷ്ടിക്കുകയാണെന്ന് റഷ്യ ആരോപിച്ചു.റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള ചര്‍ച്ച നടക്കണമെങ്കില്‍ സമാധാനചര്‍ച്ചകളില്‍ കാര്യമായ പുരോഗതി...
Read full story
മോസ്കോ: റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊള്ളവെ റഷ്യന്‍ ടെലിവിഷന്‍ ചാനലില്‍ യുദ്ധവിരുദ്ധ പോസ്റ്ററുമായി യുവതി. തത്സമയ വാര്‍ത്തയ്ക്കിടെ ചാനല്‍ വണിന്റെ സ്ക്രീനിലാണ് ചാനലിന്റെ എഡിറ്റര്‍ കൂടിയായ മറീന ഒവ്സിയാനിക്കോവ എന്ന യുവതി പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ടത്. "യുദ്ധം അവസാനിപ്പിക്കൂ. പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്, ഇവര്‍ നിങ്ങളോട്...
Read full story
റഷ്യ- യുക്രൈന്‍ മന്ത്രിതല ചര്‍ച്ച 10/03/22  വ്യാഴാഴ്ച
റിപ്പോര്‍ട്ട്

റഷ്യ- യുക്രൈന്‍ മന്ത്രിതല ചര്‍ച്ച 10/03/22 വ്യാഴാഴ്ച

By ന്യൂസ് ഡെസ്ക് March 8, 2022
മോസ്‌കോ: യുക്രൈന്‍ സമാധാനനീക്കത്തിന്റെ ഭാഗമായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാറോവും യുക്രൈന്‍ വിദേശകാര്യമന്ത്രി മിമിത്രോ കുലേബയും തുര്‍ക്കിയില്‍ ചര്‍ച്ച നടത്തും. തുര്‍ക്കിയുടെ ഇടപെടലിനെ തുടര്‍ന്നാണു ചര്‍ച്ച. ഇരുരാജ്യങ്ങളുമായും മികച്ച ബന്ധമാണു തുര്‍ക്കിക്കുള്ളത്. യുക്രൈന്‍ - റഷ്യന്‍ പ്രതിനിധികള്‍ ബലാറസില്‍ മൂന്നു വട്ടം...
Read full story