വാഴ്സ: യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുമായി ഫുട്ബോള്‍ ലോകകപ്പ് 2022 ന്റെ പ്ലേ ഓഫ് മത്സരം കളിക്കാനില്ലെന്നു പോളണ്ട് പ്രഖ്യാപിച്ചു. മാര്‍ച്ച് 24 നു മോസ്‌കോയിലാണു മത്സരം നടക്കേണ്ടത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ചാണു നടപടിയെന്നു പോളിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി....
Read full story
മോസ്‌കോ: യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കുന്നതിനിടെ മോസ്‌കോയിലും സെയിന്റ് പീറ്റേഴ്സ്ബര്‍ഗിലും തെരുവില്‍ റഷ്യക്കാര്‍ പ്രക്ഷോഭവുമായി രംഗത്ത്. യുക്രെയ്‌നെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഓണ്‍ലൈന്‍ ഹരജിയില്‍ ഇതുവരെ 7,80,000 (7.80 ലക്ഷം) പേരാണ് ഒപ്പിട്ടത്. യുക്രേനിയന്‍ എണ്ണ, വാതക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഖാര്‍കിവിനെ...
Read full story
യുക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ
റിപ്പോര്‍ട്ട്

യുക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ

By ന്യൂസ് ഡെസ്ക് February 24, 2022
മോസ്കോ: യുക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. യുക്രൈനില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടന ശബ്ദം കേട്ടെന്നാണ് ബിബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തത്. ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും വലിയ ശബ്ദം...
Read full story
മോസ്‌കോ: കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ പിന്തുണയുള്ള രണ്ടു വിമത മേഖലകളെ സ്വതന്ത്ര രാഷ്ട്രമായി റഷ്യ അംഗീകരിച്ചതിനു പിന്നാലെ ഇവിടേക്കും സൈന്യത്തെ അയച്ച് റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്റെ പ്രകോപനം. ഇതോടെ ഉപരോധപ്രഖ്യാപനങ്ങളും രൂക്ഷപ്രതികരണവുമായി അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യരാജ്യങ്ങള്‍. യുദ്ധത്തിന്റെ മുന്നോടിയെന്ന് ഐക്യരാഷ്ട്രസഭ...
Read full story
മോസ്‌കോ: യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടുന്ന നാറ്റോ സഖ്യവുമായുള്ള വെല്ലുവിളി തുടരുന്നതിനിടെ റഷ്യ ഇന്നലെ മിസൈല്‍ പരീക്ഷണം നടത്തി. ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലിന്റെ പുതിയ പതിപ്പിന്റെയും ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളുടെയും പരീക്ഷണം വിജയകരമായിരുന്നെന്ന് റഷ്യന്‍ ഭരണകൂടം അറിയിച്ചു. ബെലാറുസ് പ്രസിഡന്റ്...
Read full story
മോസ്‌കോ: യുക്രൈനെ ആക്രമിച്ചാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു റഷ്യക്ക് ജി 7 രാജ്യങ്ങളുടെ മുന്നറിയിപ്പ്. യുക്രൈന്‍ അതിര്‍ത്തിയോടു ചേര്‍ന്നു റഷ്യ നടത്തുന്ന സൈനികവിന്യാസം ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ജി 7 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.കടന്നുകയറ്റമുണ്ടായാല്‍ ഉടനടി ഒത്തുചേര്‍ന്നുള്ള,...
Read full story
മോസ്‌കോ: ബഹിരാകാശയാത്രികയുടെ പ്രണയകഥയുടെ പേരില്‍ ഉടലെടുത്ത യു.എസ്. - റഷ്യ പോര് വൈകാതെ രാജ്യാന്തര കോടതിയിലെത്തും. 2018ല്‍ ഐ.എസ്.എസിലെത്തിയ റഷ്യയുടെ സോയൂസ് എംഎസ്-09 പേടകത്തില്‍ രണ്ട് മില്ലീമീറ്റര്‍ ആഴമുള്ള സുഷിരം വീണതിന്റെ പേരിലാണ് ശീതയുദ്ധത്തിനു തുടക്കം. റഷ്യയുടെ ഭാഷയില്‍ അതുണ്ടാക്കിയത് നാസയുടെ...
Read full story
മോസ്‌കോ: കോവിഡിന്റെ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ റഷ്യയുടെ കോവിഡ് വാക്സിനുകളായ സ്പുട്നിക് 5, സ്പുട്നിക്‌ െലെറ്റ് എന്നിവയ്ക്ക് കഴിയുമെന്നു നിര്‍മാതാക്കളായ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട്.ജനിതകമാറ്റം വന്ന മറ്റ് വകഭേദങ്ങള്‍ക്കെതിരേ മികച്ച ഫലപ്രാപ്തിയാണ് ഒമിക്രോണിനുള്ളത്. ആവശ്യമെങ്കില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 20 നു മുമ്പ്...
Read full story
മോസ്‌കോ: ബഹിരാകാശത്തെ ആദ്യ സിനിമാ ചിത്രീകരണത്തിനുശേഷം റഷ്യന്‍ സംഘം മടങ്ങിയെത്തി. ചലഞ്ച് എന്ന സിനിമയുടെ ചിത്രീകരണത്തിന്‌ നിര്‍മാതാവും സംവിധായകനുമായ ക്ലിം ഷിപെന്‍കോയും നടി യൂലിയ പെരെസില്‍ഡും അഞ്ചിനാണ് റഷ്യന്‍ ബഹിരാകാശ യാത്രികൻ ആന്റണ്‍ ഷിപെന്‍കോക്കിനൊപ്പം ബഹിരാകാശത്തേക്ക് പോയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹിരാകാശനിലയത്തില്‍...
Read full story
ഡെൽറ്റയ്ക്കെതിരെ സ്പുട്നിക് ഫലപ്രദമെന്ന് റഷ്യ1
റിപ്പോര്‍ട്ട്

ഡെൽറ്റയ്ക്കെതിരെ സ്പുട്നിക് ഫലപ്രദമെന്ന് റഷ്യ1

By ന്യൂസ് ഡെസ്ക് October 14, 2021
മോസ്കോ: റഷ്യയുടെ സ്പുട്നിക് ലൈറ്റ് വാക്സിൻ കോവിഡ് ഡൽറ്റ വകഭേദത്തിൽ നിന്നും 70% പ്രതിരോധ ശേഷി നൽകുമെന്ന് റഷ്യ . കുത്തിവയ്പ്പിന് മൂന്ന് മാസങ്ങൾക്ക് ശേഷം കോവിഡ് -19 ന്റെ ഡെൽറ്റ വേരിയന്റിനെതിരെ 70% ഫലപ്രാപ്തി കാണിക്കുന്നുവെന്നും ഒറ്റ ഡോസായി നൽകുന്ന...
Read full story