എറണാകുളം: വികേന്ദ്രീകൃതരീതിയിൽ കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം 23ന് മുൻപായി ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകൾ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ജില്ലയിലെ എം.പിമാർ, എം.എൽ.എൽ.എമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ...
Read full story