. കൊ​ച്ചി: മു​ന​മ്പ​ത്തെ വ​ഖ​ഫ് ത​ർ​ക്ക​ഭൂ​മി​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് പു​റ​മെ വ​ഖ​ഫ് ബോ​ർ​ഡ്, ബ​ന്ധ​പ്പെ​ട്ട റ​വ​ന്യൂ അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്കും ജ​സ്റ്റി​സ് വി​ജു എ​ബ്ര​ഹാം നോ​ട്ടീ​സ്...
Read full story
കൊ​ച്ചി: മു​ന​മ്പം സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ ചൊ​ല്ലി സ​മ​ര വേ​ദി​യി​ല്‍ ത​ർ​ക്കം. സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് വ​ഞ്ച​ന​യാ​ണെ​ന്ന് പ​റ​ഞ്ഞ് പു​തി​യ സ​മ​ര​പ്പ​ന്ത​ലി​ല്‍ ഒ​രു വി​ഭാ​ഗം സ​മ​രം ആ​രം​ഭി​ച്ചു. ഭൂ​മി പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കും വ​രെ സ​മ​ര​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​ഖ്യാ​പ​നം. സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പു​ക​ളി​ൽ...
Read full story
കൊച്ചി | മുനമ്പത്തെ 404.76 ഏക്കര്‍ വഖ്ഫ് ഭൂമി വഖ്ഫ് സ്വത്തായി സംരക്ഷിക്കാന്‍ സര്‍ക്കാറിനെയും കോടതിയെയും സമീപിക്കാന്‍ എറണാകുളത്ത് ചേര്‍ന്ന സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കമ്മീഷന്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി...
Read full story
കൊച്ചി | എറണാകുളം മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. പ്രീത (43) ആണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ പോകുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പ്രീതയെ സുരേഷ് നടുറോഡിലിട്ട് കുത്തുകയുമായിരുന്നു. കൃത്യത്തിനു ശേഷം ഭര്‍ത്താവ് സുരേഷ് തോമസ് (53) മുനമ്പം പോലീസ്...
Read full story
കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം പഠിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നേരിട്ടെത്തിയാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ റിപോര്‍ട്ട് കൈമാറിയത്. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് 75 പേജുള്ള...
Read full story
കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറായി. റിപോര്‍ട്ട് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ഈ മാസം 30നകം മുഖ്യമന്ത്രിക്ക് കൈമാറും. മുനമ്പം വഖ്ഫ് ഭൂമിയില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും...
Read full story
കൊച്ചി | മുനമ്പത്തെ ഭൂമി പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമം. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരും. നിങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം...
Read full story
കൊച്ചി | മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് ഇറക്കുന്നതിന് വിലക്ക്. കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണലിനാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. വഖ്ഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. എന്നാല്‍, കേസില്‍ വാദം തുടരുന്നതിന് തടസ്സമില്ല .ഫാറൂഖ് കോളജ് മാനേജ്‌മെന്റിനും കോടതി...
Read full story
കോഴിക്കോട്: .മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്ന് മുനമ്പത്ത് സ്ഥലം നല്‍കിയ സിദ്ദിഖ് സേഠിന്‍റെ ചെറുമക്കളുടെ അഭിഭാഷകന്‍ ഇന്നലെ (ഏപ്രിൽ 9 )വഖഫ് ട്രൈബ്യൂണലിനെ അറിയിച്ചു. മുനമ്പം വഖഫ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ ആരംഭിച്ച വാദത്തിലാണ് അവർ മുന്‍നിലപാട് മാറ്റിയത്....
Read full story
കൊച്ചി | എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിലായതായി . സനീഷ് സുഹൃത്തായ സ്മിനുവിനെ മഴു ഉപയോഗിച്ചു തലയില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു .പ്രതിക്ക് 4 ലക്ഷം രൂപയോളം സാമ്പത്തിക...
Read full story