കൊച്ചി : മുനമ്പം സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി . നവംബർ 11 ന് എറണാകുളം ​ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ്...
Read full story
.മുനമ്പം: മുനമ്പം ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയം ആർച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ട്. 2024 നവംബർ 9ന് മുനമ്പം സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഏബ്രഹാം പറമ്പേട്ട്,...
Read full story
തൃശൂര്‍: മുനമ്പത്തുനിന്ന് ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മുനമ്പത്ത് മാത്രമല്ല കേരളത്തില്‍ എവിടെയും ആരെയും കുടിയിറക്കാന്‍ എല്‍.ഡി.എഫിനോ, യു.ഡി. എഫിനോ കഴിയില്ല. ബി.ജെ.പി. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. സമാനമനസ്‌കരായ സാമുദായിക, രാഷ്ട്രീയ സംഘടനകളുമായി...
Read full story
തിരുവനന്തപുരം: വഖഫ് സ്വത്തുക്കളുടെ പേരില്‍ മുനമ്പം പ്രദേശത്ത് നടക്കുന്ന തർക്കങ്ങള്‍ കേരളത്തിലെ ജനജീവിതത്തിന്റെ സമാധാന അന്തരീക്ഷം തകരാൻ ഇടയാക്കുമെന്നും വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദിയുടെ നേതൃയോഗം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. വിഷയത്തില്‍ സർക്കാർ അവധാനതയോടുകൂടി പ്രവർത്തിക്കണം...
Read full story
. തിരുവനന്തപുരം: മുനമ്പത്ത് വഖഫ് ബോർഡ് അവകാശമുന്നയിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തില്‍ ചർച്ചയുടെതീയതി നീട്ടിവച്ചു.2024 നവംബർ 16നു നിശ്ചയിച്ചിരുന്ന ഉന്നതതലയോഗം 28ലേക്കു മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 28ന് ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായാണ് ചർച്ച പ്രശ്നം പരിഹരിക്കാൻ സർക്കാരിനു വലിയ...
Read full story
കോഴിക്കോട്: കൊച്ചി വൈപ്പിന്‍, മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്‌ലാമി. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ ആവശ്യപ്പെട്ടു.ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കണം. അതിന് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍...
Read full story
കൊച്ചി: വഖഫ്നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്ന് മുനമ്പം വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ചങ്ങനാശേരി നിയുക്ത ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍ .ചെറായി മുനമ്പം പ്രദേശം വഖഫിന്‍റേതല്ല, അത് വഖഫ് ഭൂമിയല്ല. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്‍റെ പേരില്‍ ജനങ്ങളോടു കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകളും നയങ്ങളും...
Read full story
സിനിമയിൽ പാടാൻ അവസരം നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുട്യൂബർ പിടിയിൽ. ജീമോൻ കല്ലുപുരയ്ക്കലാണ് മുനമ്പം പൊലിന്റെ പിടിയിലായത്. .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുനമ്പത്തുള്ള റിസോർട്ടിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നണി ഗായികയാക്കാം എന്ന്...
Read full story
ക്വട്ടേഷൻ/ലേല പരസ്യം
അറിയിപ്പുകള്‍

ക്വട്ടേഷൻ/ലേല പരസ്യം

By ന്യൂസ് ഡെസ്ക് February 11, 2023
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പം ഹാർബറിന് പടിഞ്ഞാറു വശത്തുള്ള നെറ്റ്മെന്റിംഗ് ഷെഡിന്റെ മുറി 01/04/2023 മുതൽ 31/03/2024 വരെ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്:- 0484 2967371 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിനു ഹാജരാകണം
Read full story
‘സുസ്ഥിര മത്സ്യബന്ധനം’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

‘സുസ്ഥിര മത്സ്യബന്ധനം’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് November 5, 2022
ജില്ലാതല ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു യന്ത്രവത്കൃത യാനങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കായി ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന 'സുസ്ഥിര മത്സ്യബന്ധനം' ബോധവത്കരണ ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. 2017ലെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ...
Read full story