വടകര : വടകര സഹകരണ ആശുപത്രിക്കു സമീപം യുവാവിന വധിക്കാന്‍ ശ്രമിച്ച മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പുതിയാപ്പ് മേപ്പയില്‍ റോഡില്‍ വലിയപറമ്പത്ത് സനൂപ് (35), താഴെയങ്ങാടി കബറുമ്പുറം നടുക്കണ്ടിയില്‍ സമീര്‍(31), വടകര നാരായണ നഗരം കൈക്കണ്ടത്തില്‍ ഗരീഷ്(36) എന്നിവരാണ് അറസ്റ്റിലായത്....
Read full story