പാലക്കാട്: പത്തിരിപ്പാലയില്‍ ഇതര മതക്കാരിയെ വിവാഹം കഴിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കൾ ആക്രമിച്ചു.മങ്കര റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കല്ലിങ്കല്‍ വീട്ടില്‍ അക്ഷയിനെ (23) ആണ് ആക്രമിച്ചത്. യുവാവിന്റെ പരാതിയില്‍ പിന്നീട് രണ്ടുപേര്‍ അറസ്റ്റിലായി. മങ്കര കാരാട്ടുപറമ്പില്‍ താഹിര്‍ (40), സഹോദരന്‍ ഹക്കിം...
Read full story