തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌ത വനംവകുപ്പുദ്യോഗസ്ഥരെ തിരിച്ചടുത്ത ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. വനംവകുപ്പു മന്ത്രി എകെ ശശീന്ദ്രനാണ് ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ലക്കിടി ചെക്ക്‌പോസ്‌റ്റിലെ സെക്ഷന്‍ ഫോറസ്‌റ്റ് ഓഫീസര്‍ വി.എസ് വിനേഷ്,...
Read full story