തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇടത് മുന്നണിയുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്ന പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. . എല്‍ ഡി എഫ് വിരുദ്ധ വികാരമുണ്ടെന്ന്.കരുതുന്നില്ല. അങ്ങനെയാണെങ്കില്‍ ഏഴ് ജില്ലാ പഞ്ചായത്തില്‍ വിജയിക്കില്ലായിരുന്നുവെന്നും...
Read full story
നിലമ്പൂര്‍ | വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ്, പാലക്കാട്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം വര്‍ഗീയവാദികളുമായി ചേര്‍ന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചിരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ...
Read full story
തിരുവനന്തപുരം |വിവാദങ്ങള്‍ കെട്ടടങ്ങാതെ വിഴിഞ്ഞം തുറമുഖം . തുറമുഖത്തിന്റെ കമ്മീഷനിംഗ് കഴിഞ്ഞെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ സദസ്സില്‍ ഇരുന്നപ്പോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് വേദിയില്‍ ഇടം നല്‍കിയതിനെതിരെയാണ് സി പി എമ്മില്‍ വിമര്‍ശമുയരുന്നത്....
Read full story
കോട്ടയം | കാസ ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയ പ്രസ്ഥാനമാണെന്നും ആര്‍ എസ് എസിന്റെ മറ്റൊരു മുഖമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുസ്ലിം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്രയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും...
Read full story
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ . ക്യാപ്റ്റനെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 75-ന് മുകളിലുള്ള ആരും കമ്മിറ്റിയിലുണ്ടാവില്ല. പ്രായപരിധി സംബന്ധിച്ച്: പാര്‍ട്ടി ചുമതലകളിലെ പ്രായപരിധി...
Read full story
തളിപ്പറമ്പ് : കേരളമെന്താ ഇന്ത്യയിലല്ലെ എന്ന മുദ്രാവാക്യമുയർത്തി സി.പിഎമ്മിൻ്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി… കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടക്കുന്ന കെ.കെ.എൻ പരിയാരം ഹാളിന് സമീപം...
Read full story
തിരുവനന്തപുരം: പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പി.വി. അൻവർ എം.എല്‍.എ സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ മാധ്യമങ്ങള്‍...
Read full story
തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്‌ലിം വർഗീയ വാദികളുടെ പിൻബലത്തിലായിരുന്നുവെന്ന പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍റെ പരാമർശത്തോടു യോജിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനും. വിജയരാഘവന്‍റെ പരാമർശം ജമാഅത്തെ ഇസ്‌ലാമിക്കെതിരേയായിരുന്നുവെന്നും മുസ്‌ലിംലീഗിനെതിരേയല്ലായിരുന്നുവെന്നും...
Read full story
തിരുവനന്തപുരം : ദുരന്തബാധിതർക്ക് പുനരധിവാസം കേരളം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ഒരു ശാസ്ത്ര സാങ്കേതികവിദ്യ പൂര്‍ണമായും ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയിലുള്ള പുനരധിവാസമാണ് കേരളം പദ്ധതിയിടുന്നത്. അല്ലാതെ കേറി എവിടെയെങ്കിലും കിടന്നോ...
Read full story
.ഡല്‍ഹി: കൊടകര കുഴല്‍പ്പണക്കേസില്‍ ഇഡി അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോടിക്കണക്കിനു രൂപ ചാക്കില്‍ കെട്ടി കൊണ്ടുവന്നതായി ബിജെപി നേതാവ് തിരൂർ സതീഷ് തന്നെയാണു പറഞ്ഞത്. സതീഷിന്‍റെ ഈ വെളിപ്പെടുത്തലുകള്‍ ഗൗരവതരമാണ്. ഇതില്‍ തുടരന്വേഷണം വേണമെന്നാണ് ഞങ്ങള്‍...
Read full story