തിരുവന്തപുരം : ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന വാർത്തകള്‍ തള്ളി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയുമായി തെറ്റി നില്‍ക്കുന്ന സന്ദീപ് വാര്യർക്ക് അത്ര പെട്ടെന്ന് സി.പി.എമ്മിലേക്ക് വരാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു....
Read full story
എം വി ഗോവിന്ദൻ നൽകിയ മാനനഷ്ട കേസ് തളിപ്പറമ്പിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം'സ്വപ്നയ്ക്ക് തിരിച്ചടി കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ട കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് സ്വപ്ന സുരേഷിനോട്...
Read full story
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. എം.വി. ഗോവിന്ദനെ അശ്ലീല സെക്രട്ടറി എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു സുധാകരന്റെ പരാമർശം. ഞരമ്പു രോഗികളായ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല മാന്യന്മാരും ഇവിടെ ജീവിക്കുന്നുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം...
Read full story
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര വൻവിജയമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ജാഥക്ക് സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനായതായും എല്ലാ ജില്ലകളിലും ജാഥയിലുടനീളം വലിയ ജനപങ്കാളിത്തം ഉണ്ടായതായും പാർട്ടി വിലയിരുത്തി. വിവാദങ്ങളും പ്രാദേശികമായ പ്രശ്നങ്ങളും ജാഥയെ...
Read full story
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് പ്രവർത്തനം നിലയ്ക്കില്ലെന്ന് ഡിസിസി പ്രസിഡന്റ്‌ എൻഡി അപ്പച്ചൻ. എംപി ഫണ്ട്‌ നിലയ്ക്കും എന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്. അഭിഭാഷകർ വ്യക്തമാക്കുന്ന കാര്യമാണിത്. ഇന്നലെ രാത്രിയും ഇക്കാര്യങ്ങൾ രാഹുലുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന...
Read full story
തിരുവനന്തപുരം : തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഇടത്‌ നിരീക്ഷകന്‍ അഡ്വ. ബി.എന്‍.ഹസ്‌ക്കറിന്‌ വക്കീല്‍ നോട്ടീസ്‌ അയച്ചതായി സ്വര്‍ണ്ണക്കടത്തുകേസ്‌ പ്രതി സ്വപ്‌ന സുരേഷ്‌ ഫെയ്‌സ്‌ബുക്കില്‍. ഒരാഴ്‌ചക്കുളളില്‍ പരാമര്‍ശം പിന്‍വലിച്ച്‌ നിരുപാധികം മാപ്പുപറയാത്ത പക്ഷം കോടതിയില്‍ കേസ്‌ കൊടുക്കുമെന്നും അവര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു....
Read full story
ജീവിത  വികലമായി ചിത്രീകരിച്ചതിനെതിരെ പോലീസില്‍ പരാതി
റിപ്പോര്‍ട്ട്

ജീവിത വികലമായി ചിത്രീകരിച്ചതിനെതിരെ പോലീസില്‍ പരാതി

By ന്യൂസ് ഡെസ്ക് March 15, 2023
തിരുവല്ല : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക്‌ നല്‍കിയ സ്വീകരണത്തില്‍ ഹിന്ദുമതാചാരത്തിന്റെ ഭാഗമായ "ജീവിത" വികലമായി ചിത്രീകരിച്ചതിനെതിരെ പോലീസില്‍ പരാതി. തിരുവല്ലാ ബാറിലെ അഭിഭാഷകനും ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. എ.വി...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സ്വപ്ന സുരേഷിൻറെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം. സ്വപ്നയുടെ ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ...
Read full story
പത്തനംതിട്ട: പണം നൽകിയില്ലെങ്കിൽ മണൽ വാരുന്നതിനെതിരെ പൊലീസിൽ പരാതി കൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു. കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യുവിനെതിരെയാണ് നടപടി സ്വീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. വിവിധ വകുപ്പുകളുടെ സംയുക്ത അന്വേഷണം വന്നേക്കും. വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. സിഎംഡിആര്‍എഫില്‍ അന്വേഷണം തുടരട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു....
Read full story