ന്യൂഡല്‍ഹി: കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 19 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ഇരുപത് വര്‍ഷം കൊണ്ട് 18.2 ലക്ഷം ഹെക്ടര്‍ സ്ഥാനത്തുണ്ടായിരുന്ന നാളികേര കൃഷി 21.09 ലക്ഷം ഹെക്ടര്‍ ആയി വര്‍ധിച്ചതായും മന്ത്രി അറിയിച്ചു....
Read full story
ന്യൂഡല്‍ഹി: 2017 മുതല്‍ 2021 വരെ രാജ്യത്ത് 28,000ത്തിലധികം കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭ സമ്മേളനത്തില്‍ മന്ത്രിയുടെ പരാമര്‍ശം. കര്‍ഷക ആത്മഹത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്...
Read full story
ന്യൂഡൽഹി: നാഗ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽവെച്ച് കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ സൂചന നൽകിയിരുന്നു.എന്നാൽ ഇത് വലിയ ചർച്ചകൾക്ക് ഇടയാക്കിയതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി. കാർഷിക നിയമങ്ങൾ...
Read full story
നാഗ്പൂർ: കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി. സർക്കാരിന് നിരാശയില്ലെന്നും മുന്നോട്ട് പോകുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. ഉചിതമായസമയത്ത് തീരുമാനമെടുക്കും. നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശയില്ല. തൽക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുൻപോട്ട്...
Read full story
ന്യൂഡല്‍ഹി: കാര്‍ഷിക നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വന്നാല്‍ കര്‍ഷക സമരം ശക്തമാക്കുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്). തങ്ങളോ കര്‍ഷകരോ സമരം അവസാനിപ്പിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്നും കേന്ദ്രത്തിന്റെ കുതന്ത്രം വിലപ്പോവില്ലെന്നും എ.ഐ.കെ.എസ് നേതാവ് പി.കൃഷ്ണപ്രസാദ് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ ഇനിയും...
Read full story
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്റിന്റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ബില്ലില്‍ ചര്‍ച്ചകള്‍ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന്...
Read full story
ന്യൂദല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കി. ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ പാസാക്കിയതിന് പിന്നാലെ സഭ...
Read full story
ഭോപ്പാല്‍: ആരെങ്കിലും നഗ്നരായിരിക്കാന്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ പിന്നെ നിര്‍ബന്ധമായി അവരെ വസ്ത്രം ധരിപ്പിക്കുന്നതു കൊണ്ട് എന്ത് ഫലമെന്ന് കര്‍ഷക സമരത്തില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വിമര്‍ശിച്ച് മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ്. മധ്യപ്രദേശില്‍നിന്നുള്ള ബി.ജെ.പിയുടെ മുന്‍ രാജ്യസഭാംഗം രഘുനന്ദന്‍ ശര്‍മയാണ് തോമറിനെതിരേ...
Read full story
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍നിന്നും മറ്റും ഡല്‍ഹിക്കു തിരിച്ചിട്ടുണ്ട്. 15-1-2021 വെള്ളിയാഴ്ച...
Read full story
ന്യൂഡൽഹി: ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാന സംസ്ഥാന നേതാവ് ഗുനി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾക്ക് പിൻതുണയുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ സന്ദർശിച്ചു. നിയമങ്ങളെ പിന്തുണച്ചുകൊണ്ടുള്ള കത്ത് മന്ത്രിക്ക് സമർപ്പിച്ച പ്രതിനിധിസംഘം...
Read full story