ദേശീയപാതയിലെ തകര്‍ച്ച: കരാര്‍ക്കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതായി കോടതിയെ അറിയിച്ചു തിരുവനന്തപുരം | ദേശീയപാതയിലെ തകര്‍ച്ചയില്‍ നിലപാടറിയിച്ച് ദേശീയപാതാ അതോറിറ്റി (എന്‍ എച്ച് എ ഐ). കരാര്‍ക്കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതായി കോടതിയെ അറിയിച്ചു. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അതോറിറ്റി കൂടുതല്‍ സമയം തേടി. തെറ്റായ...
Read full story
കണ്ണൂര്‍ | ദേശീയപാതയില്‍ കണ്ണൂരിലെ പയ്യന്നൂരിലും വിള്ളല്‍. മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച റോഡിലാണ് ടാറിങ് കഴിഞ്ഞ സ്ഥലത്ത് വിള്ളല്‍ രൂപപ്പെട്ടത്. 20 മീറ്ററോളം നീളത്തിലാണ് വിള്ളല്‍ ആണ് വിളളൽ ഉണ്ടായിട്ടുളളത്..
Read full story
ഹൈദരാബാദ് | മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകരാന്‍ കാരണം മണ്ണിന്റെ കുഴപ്പം മൂലമെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മിക്കാന്‍ പോലും തയ്യാറാണെന്നും കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍...
Read full story
മലപ്പുറം | കൂരിയാട് നിര്‍മ്മാണത്തിലിരിക്കുന്ന ആറ് വരി ദേശീയപാത തകര്‍ന്നതില്‍ അടിയന്തിര അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതലഗതാഗതമന്ത്രിക്കും ,ദേശീയപാത അതോറിറ്റിക്കും നിവേദനം നല്‍കി കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി. തലപ്പാറയിലും കാഞ്ഞങ്ങാടും ഹൈവേയില്‍...
Read full story
മലപ്പുറം: നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട്...
Read full story
ആലപ്പുഴ|ആലപ്പുഴ വളവനാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. ഏപ്രിൽ 11 പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. .കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി മുരുകന്‍, ലോറി ഡ്രൈവര്‍ ജബ്ബാര്‍, ക്ലീനര്‍ നൂര്‍ ഹക്ക്...
Read full story
റിപ്പോര്‍ട്ട്

സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

By ന്യൂസ് ഡെസ്ക് March 22, 2025
തൃശൂർ: ദേശീയപാതയില്‍ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. എടമുട്ടം സ്വദേശി സജീവൻ (58) ആണ് മരിച്ചത്. മാർച്ച് 21വെളളിയാഴ്ച വൈകിട്ട് നാല് മണിയോടെ കാളമുറി സെന്‍ററിന് വടക്ക് ഭാഗത്താണ് സംഭവം. സ്കൂട്ടറില്‍ വരികയായിരുന്ന സജീവനെ ഒരു കണ്ടെയ്നര്‍ ലോറി ഇടിക്കാന്‍...
Read full story
വൈത്തിരി : ജനവാസ മേഖലയിലേക്കു വീണ്ടും കാട്ടുപോത്തിറങ്ങി. കഴിഞ്ഞ ദിവസം വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും എത്തിയ കാട്ടുപോത്താണ് വീണ്ടും കാട് വിട്ട് പുറത്തെത്തിയത്. മാർച്ച് 4 ചൊവ്വാഴ്ച കാട്ടുപോത്ത് ചേലോട്, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നീ പ്രദേശങ്ങളിലേക്കാണ് എത്തിയത്. മണിക്കൂറുകളോളം ഇത്...
Read full story
എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയൊരുക്കി എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ വേറിട്ട അനുഭവം നൽകുകയാണ് പൊതുമരാമത്ത് വകുപ്പ്. സർക്കാരിൻ്റെ പ്രധാന വികസന പദ്ധതികളുടെ മാതൃകകൾ ചേർത്തുവച്ച് മേളയിൽ എത്തുന്ന പൊതുജനങ്ങൾക്ക് വികസന പദ്ധതികളുടെ ഒരു ദൃശ്യ ആവിഷ്കാരമാണ്...
Read full story
കോവിഡ് കാലത്ത് ഏറെ രോഗികൾക്ക് ആശ്രയമായിരുന്ന എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അർബൻ ഡയാലിസിസ് സെന്റർ അടിയന്തിരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം കണ്ണൂർ കോർപറേഷനോട് നിർദേശിച്ചു. റോട്ടറി ക്ലബിന്റെ സഹകരണത്തോടെ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് ഡയാലിസിസ് സെന്റർ പ്രവർത്തന...
Read full story