തൃശൂര്‍ | തിരുവില്വാമലയില്‍ റിസോര്‍ട്ട് പദ്ധതിയുടെ പേരില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ ചിലന്തി ജയശ്രി എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടില്‍ ജയശ്രി (61) അറസ്റ്റിൽ. ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് എന്ന പേരില്‍ ഒരു പ്രൊജക്റ്റ്...
Read full story
ഡല്‍ഹി | ഡല്‍ഹി കല്‍ക്കാജി ക്ഷേത്രത്തില്‍ പ്രസാദം നല്‍കാത്തതിന് ക്ഷേത്ര ജീവനക്കാരനെ ഭക്തര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ഓ​ഗസ്റ്റ് 29 വെള്ളിയാഴ്ച രാത്രിയാണ് 35കാരനായ യോഗേന്ദ്ര സിങ്ങ് കൊല്ലപ്പെട്ടത്. ഒരു കൂട്ടം ഭക്തര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്ന സി സി ടി വി...
Read full story
കോഴിക്കോട് | സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനായുള്ള തെരച്ചില്‍ സരോവരത്ത് ഇന്നും തുടരും. സരോവരം പാര്‍ക്കിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല .2019 മാര്‍ച്ചില്‍ ആണ് വിജിലിനെ കാണാതായത്. ലഹരി...
Read full story
കാസർകോട് | കാഞ്ഞങ്ങാട് പടന്നക്കാട് പത്ത് വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ . കുടക് സ്വദേശി സൽമാനെയാണ് ഹോസ്‌ദുർഗ് ഫാസ്‌റ്റ്‌ ട്രാക്ക്‌ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതി മരണം വരെ ജയിലിൽ കഴിയണമെന്ന് കോടതി...
Read full story
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ വീതവും വയനാട് ജില്ലയില്‍...
Read full story
റിപ്പോര്‍ട്ട്

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് August 24, 2025
തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയിലെ നഴ്സ് പേയിങ്ങ് ഗസ്റ്റായി കഴിയുന്ന വീട്ടില്‍ മരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിന്‍കരയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത് മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് അഞ്ജലി...
Read full story
ജിദ്ദ|മലപ്പുറം ജില്ലയിലെ ഊരകം വെങ്കുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി. നെല്ലിപ്പറമ്പ് പരേതനായ കണ്ണന്തൊടി ഈസ ഹാജിയുടെ മകൻ അബ്ദുൽ മുനീർ (46) ആണ് മരിച്ചത്. മയ്യത്ത് മക്കയിൽ കബറടക്കും. മുനീറിന്റെ കുടുംബം സന്ദർശന വിസയിൽ മക്കയിൽ ആണുള്ളത്. കെഎംസിസിയുടെ...
Read full story
തിരുവനന്തപുരം | കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്നതിലെ പ്രധാനി ബെംഗളൂരുവിൽ പിടിയിലായി. നൈജീരിയന്‍ സ്വദേശിയായ ഡിയോ ലയണലിനെയാണ് തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്. മാസങ്ങള്‍ക്ക് മുമ്പ് 110 ഗ്രാം എം ഡി എം എയുമായി തിരുവനന്തപുരത്ത് രണ്ട്...
Read full story
റിപ്പോര്‍ട്ട്

കാറും ലോറിയും കൂട്ടിയിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു.

By ന്യൂസ് ഡെസ്ക് August 11, 2025
പാലാ | കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 58 കാരന്‍ മരിച്ചു. പാലാ കിടങ്ങൂരില്‍ ഇന്ന് (11.08.2025) രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. ഇടുക്കി ബൈസണ്‍ വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ ആണ് മരിച്ചത് ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണം കാര്‍...
Read full story
റിപ്പോര്‍ട്ട്

കൊച്ചി വിമാനത്താവളത്തില്‍ വൻ സ്വര്‍ണ്ണവേട്ട

By ന്യൂസ് ഡെസ്ക് August 9, 2025
കൊച്ചി | സ്വര്‍ണം ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. . കോഴിക്കോട് സ്വദേശിയായ കമറുദ്ദീനില്‍ നിന്ന് 1,078 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. വിദേശത്തുനിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ കമറുദ്ദീനെ...
Read full story